തടസ്സങ്ങൾ നീക്കാൻ ദശഭുജ ഗണപതി മന്ത്രം

50.6K
1.1K

Comments

cm53v
കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം❤️😇 -വിജയകുമാർ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം -രതീഷ് ചെങ്ങന്നൂർ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

നല്ല നല്ല മന്ത്രങ്ങൾ 🙏🙏 -നാരായണി

Read more comments

ഭാഗവതത്തിന്‍റെ മാര്‍ഗം

ഭാഗവതത്തിന്‍റെ മാര്‍ഗം വളരെ ലളിതമാണ്. ഭാഗവതം കേട്ടാല്‍ മാത്രം മതി. എല്ലാ നല്ല ഫലങ്ങളും താനേ വന്നോളും.

എന്താണ് വാകച്ചാര്‍ത്ത്?

ഗുരുവായൂരപ്പന് പുലര്‍ച്ചെ തൈലാഭിഷേകം കഴിഞ്ഞാല്‍ എണ്ണ തുടച്ചു മാറ്റി വിഗ്രഹത്തിന് മേല്‍ നെന്മേനി വാകപ്പൊടി വിതറി അത് തുടച്ചുമാറ്റും. എണ്ണമയം തീര്‍ത്തും പോകാനും കാന്തി വര്‍ദ്ധിക്കാനുമാണ് ഇത്. ഇതാണ് വാകച്ചാര്‍ത്ത്.

Quiz

മുരുകനു പുറമെ മയിലിനെ വാഹനമാക്കിയിട്ടുള്ള ദേവനാര് ?

ദശഭുജായ വിദ്മഹേ വല്ലഭേശായ ധീമഹി തന്നോ ദന്തീ പ്രചോദയാത്....

ദശഭുജായ വിദ്മഹേ വല്ലഭേശായ ധീമഹി
തന്നോ ദന്തീ പ്രചോദയാത്

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |