ജനപ്രീതിക്കായി അഥർവ വേദ മന്ത്രം

നിങ്ങളെ എല്ലാവർക്കും ഇഷ്ടപ്പെടാൻ ഈ മന്ത്രം ദിവസവും കേൾക്കുക

47.3K
4.9K

Comments

7G5Ge
ഇത് കേട്ടാൽ മതിയോ? -anjali
കേട്ടാൽ മതി Replied by Vedadhara

നല്ല മന്ത്രം❤️ -Harish Kumar

kelkkan nalla sukham -Ranjini

വേദമന്ത്രം പോലെ തോന്നുന്നു👍👍🙏🙏🙏 -Hardattan Nambootiri
അഥർവ്വവേദം Replied by Vedadhara

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 -Krishnadas

Read more comments

ഭീഷ്മാചാര്യൻ ആരുടെ അവതാരമായിരുന്നു?

അഷ്ടവസുക്കളിൽ ഒരാളുടെ അവതാരമായിരുന്നു ഭീഷ്മാചാര്യൻ.

ഗായത്രി മന്ത്രവും ബ്രഹ്മാസ്ത്രവുമായി എന്താണ് ബന്ധം?

ഗായത്രി മന്ത്രം വിലോമമായി ചൊല്ലുന്നതാണ് ബ്രഹ്മാസ്ത്രം.

Quiz

ഏത് പുരാതന നമ്പൂതിരി ഗ്രാമവുമായി ബന്ധപ്പെട്ടതാണ് ചോറ്റാനിക്കര ക്ഷേത്രം ?

ഇയം വീരുൻ മധുജാതാ മധുനാ ത്വാ ഖനാമസി . മധോരധി പ്രജാതാസി സാ നോ മധുമതസ്കൃധി ..1.. ജിഹ്വായാ അഗ്രേ മധു മേ ജിഹ്വാമൂലേ മധൂലകം . മമേദഹ ക്രതാവസോ മമ ചിത്തമുപായസി ..2.. മധുമൻ മേ നിക്രമണം മധുമൻ മേ പരായണം . വാചാ വദാമി മധുമദ്ഭൂയാസം മധ....

ഇയം വീരുൻ മധുജാതാ മധുനാ ത്വാ ഖനാമസി .
മധോരധി പ്രജാതാസി സാ നോ മധുമതസ്കൃധി ..1..
ജിഹ്വായാ അഗ്രേ മധു മേ ജിഹ്വാമൂലേ മധൂലകം .
മമേദഹ ക്രതാവസോ മമ ചിത്തമുപായസി ..2..
മധുമൻ മേ നിക്രമണം മധുമൻ മേ പരായണം .
വാചാ വദാമി മധുമദ്ഭൂയാസം മധുസന്ദൃശഃ ..3..
മധോരസ്മി മധുതരോ മദുഘാൻ മധുമത്തരഃ .
മാമിത്കില ത്വം വനാഃ ശാഖാം മധുമതീമിവ ..4..
പരി ത്വാ പരിതത്നുനേക്ഷുണാഗാമവിദ്വിഷേ .
യഥാ മാം കമിന്യസോ യഥാ മൻ നാപഗാ അസഃ ..5..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Please wait while the audio list loads..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |