ഐശ്വര്യപൂര്‍ണ്ണമായ കുടുംബജീവിതത്തിനുള്ള മന്ത്രം

97.1K
1.1K

Comments

y77kd

ധൃതരാഷ്ട്രർക്ക് എത്ര കുട്ടികളുണ്ടായിരുന്നു?

കുരു രാജാവായ ധൃതരാഷ്ട്രർക്ക് ആകെ 102 കുട്ടികളുണ്ടായിരുന്നു. അദ്ദേഹത്തിന് കൗരവർ എന്നറിയപ്പെടുന്ന നൂറ് പുത്രന്മാരും, ദുശ്ശള എന്ന് പേരുള്ള ഒരു മകളും ഗാന്ധാരിയുടെ ദാസിയിൽ നിന്ന് ജനിച്ച യുയുത്സു എന്നു വിളിക്കപ്പെടുന്ന ഒരു മകനും ഉണ്ടായിരുന്നു. മഹാഭാരതത്തിലെ കഥാപാത്രങ്ങളെപ്പറ്റി മനസ്സിലാക്കുന്നത്, അതിൻ്റെ സമ്പന്നമായ ആഖ്യാനത്തിനെയും പ്രമേയത്തിനെയും പറ്റിയു ള്ള നിങ്ങളുടെ മതിപ്പ് വർദ്ധിപ്പിക്കും.

ആരാണ് ഗായത്രീമന്തത്തിന്‍റെ ഋഷി?

വിശ്വാമിത്രന്‍.

Quiz

മഹാഭാരതയുദ്ധത്തില്‍ പാണ്ഡവപക്ഷത്തിനു വേണ്ടി മുഖ്യമായും വ്യൂഹരചന ചെയ്തതാര് ?

സീതാനാഥായ വിദ്മഹേ ജഗന്നാഥായ ധീമഹി തന്നോ രാമഃ പ്രചോദയാത്....

സീതാനാഥായ വിദ്മഹേ ജഗന്നാഥായ ധീമഹി തന്നോ രാമഃ പ്രചോദയാത്

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |