Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

എല്ലായിടത്തും മാധുര്യമുള്ള അനുഭവങ്ങൾക്കായി മന്ത്രം

55.1K
1.3K

Comments

pcktq
🙏👍🌹 -User_sej6sw

മനസ്സിനെ ശാന്തമാക്കാൻ ഈ മന്ത്രം ഏറെ സഹായകമാണ്. ✅ -രാഹുൽ പിള്ള

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

മനസ്സിൽ സമാധാനം പകരും.മന്ത്രം 🙏 -അമ്മു

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

Read more comments

Knowledge Bank

എന്തിനാണ് പരീക്ഷിത്ത് ശപിക്കപ്പെട്ടത്?

നായാട്ടിനിടയില്‍ ദാഹിച്ച് വലഞ്ഞ പരീക്ഷിത്ത് വനത്തില്‍ കണ്ണടച്ച് തപസ് ചെയ്തുകൊണ്ടിരുന്ന ഒരു മുനിയെ കണ്ടു. രാജാവിന്‍റെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുനിയുടെ കഴുത്തില്‍ പരീക്ഷിത്ത് അടുത്ത് കിടന്ന ഒരു ചത്ത പാമ്പിനെ എടുത്തിട്ടു. ഇതറിഞ്ഞ ആ മുനിയുടെ പുത്രന്‍ പരീക്ഷിത്തിനെ തക്ഷകന്‍ കൊത്തി മരണപ്പെടും എന്ന് ശപിച്ചു.

ധീമഹി എന്നാല്‍ എന്താണര്‍ഥം?

ഞങ്ങള്‍ ധ്യാനിക്കുന്നു.

Quiz

ഓച്ചിറയില്‍ അകവൂര്‍ ചാത്തന് പരബ്രഹ്മം ഏത് രൂപത്തിലാണ് കണ്ടത് ?

മധു വാതാ ഋതായതേ മധു ക്ഷരന്തി സിന്ധവഃ. മാധ്വീർനഃ സന്ത്വോഷധീഃ . മധു നക്തമുതോഷസി മധുമത്പാർഥിവഁ രജഃ. മധു ദ്യൗരസ്തു നഃ പിതാ.. മധുമാന്നോ വനസ്പതിർമധുമാഁ അസ്തു സൂര്യഃ. മാധ്വീർഗാവോ ഭവന്തു നഃ......

മധു വാതാ ഋതായതേ മധു ക്ഷരന്തി സിന്ധവഃ.
മാധ്വീർനഃ സന്ത്വോഷധീഃ .
മധു നക്തമുതോഷസി മധുമത്പാർഥിവഁ രജഃ.
മധു ദ്യൗരസ്തു നഃ പിതാ..
മധുമാന്നോ വനസ്പതിർമധുമാഁ അസ്തു സൂര്യഃ.
മാധ്വീർഗാവോ ഭവന്തു നഃ..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon