എല്ലാ ആഗ്രഹങ്ങളുടെയും നേട്ടത്തിന് ത്രിപുര സുന്ദരി മന്ത്രം

56.3K
4.9K

Comments

c4v2q
ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

ഒരുപാട് ഇഷ്ടം - നിതിൻ രാജേന്ദ്രൻ

ഈ മന്ത്രം കേട്ടാൽ മനസ്സിന് ആത്മവിശ്വാസം ലഭിക്കുന്നു. 🕊️ -രാധിക സുനിൽ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

Read more comments

Knowledge Bank

അച്ചന്‍കോവില്‍ ക്ഷേത്രത്തിലെ വിഷചികിത്സ

അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷചികിത്സക്ക് പണ്ട് പ്രസിദ്ധമായിരുന്നു. ഭഗവാന്‍റെ കൈയില്‍ ചന്ദനം അരച്ചുവെച്ചിരിക്കും. വിഷം തീണ്ടിയവര്‍ വന്നാല്‍ അര്‍ദ്ധരാത്രിയായാല്‍ പോലും നട തുറക്കും. ചന്ദനം മുറിവില്‍ തേച്ച് കഴിക്കാനും കൊടുക്കും. എത്ര കൊടിയ വിഷവും ഇതികൊണ്ടിറങ്ങും എന്നാണ് വിശ്വാസം.

സത്യം പരം ധീമഹി എന്നതിലെ സത്യം എന്താണ്?

ശ്രീകൃഷ്ണ ഭഗവാനാണ് ആ പരമമായ സത്യം.

Quiz

പാണ്ഡവരും കൗരവരും തമ്മില്‍ ചൂതുകളി നടന്ന സഭയുടെ പേരെന്ത് ?

ഓം ഹ്രീം ശ്രീം ക്ലീം പരാപരേ ത്രിപുരേ സർവമീപ്സിതം സാധയ സ്വാഹാ....

ഓം ഹ്രീം ശ്രീം ക്ലീം പരാപരേ ത്രിപുരേ സർവമീപ്സിതം സാധയ സ്വാഹാ

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |