Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

അയ്യപ്പ സ്വാമിയുടെ വേദമന്ത്രം

107.8K
16.2K

Comments

wczG8
ഈ മന്ത്രം കേട്ടാൽ നമുക്ക് ഒരു എനർജി ലഭിക്കും 🙏🙏 -സേതുമാധവൻ

ഈ മന്ത്രം കേൾക്കുമ്പോൾ മനസിന്‌ ഒരു സുഖം 😇 -ശോഭ മേനോൻ

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

ഈ മന്ത്രം കേട്ടാൽ മനസ്സിന് ആത്മവിശ്വാസം ലഭിക്കും 🙏 -.ശ്രീകുമാരി

ഈ മന്ത്രം കേട്ടാൽ മനസ്സിൽ സന്തോഷം നിറയുന്നു .🙏 -തങ്കപ്പൻ ടി ആർ

Read more comments

Knowledge Bank

18 പുരാണങ്ങള്‍

ബ്രഹ്മ പുരാണം, പദ്മ പുരാണം, വിഷ്ണു പുരാണം, വായു പുരാണം, ഭാഗവത പുരാണം, നാരദ പുരാണം, മാർകണ്ഡേയ പുരാണം, അഗ്നി പുരാണം, ഭവിഷ്യ പുരാണം, ബ്രഹ്മവൈവർത പുരാണം, ലിംഗ പുരാണം, വരാഹ പുരാണം, സ്കന്ദ പുരാണം, വാമന പുരാണം, കൂർമ പുരാണം, മത്സ്യ പുരാണം, ഗരുഡ പുരാണം, ബ്രഹ്മാണ്ഡ പുരാണം.

മായാവാദം തന്നെ ഒരു മായയോ ?

മായാവാദം അസച്ഛാസ്ത്രം പ്രച്ഛന്നം ബൗദ്ധം ഉച്യതേ മയൈവ വിഹിതം ദേവി കലൗ ബ്രാഹ്മണ-മൂർതിനാ - ലോകം ഒരു മിഥ്യയാണെന്ന് അവകാശപ്പെടുന്ന മായാവാദം തന്നെ പത്മപുരാണമനുസരിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് . മായാവാദം ബുദ്ധമതത്തിന്‍റെ ഒളിച്ചുള്ള പ്രചാരമാണ് എന്നാണ് ഈ വാക്യം പറയുന്നത്. മായാവാദം വൈദിക സിദ്ധാന്തങ്ങളോട് കുറു പുലർത്താതെ ഈശ്വരന്‍റെ വ്യക്തിപരമായ വശത്തെ നിഷേധിക്കുകയും ഭൌതികലോകത്തെ വെറും മിഥ്യയായി കണക്കാക്കുകയും ചെയ്യുന്നു. ഇത്തരം സിദ്ധാന്തങ്ങൾ ഭക്തിക്ക് വെല്ലുവിളിയാകുന്നു. ഈ തത്ത്വചിന്തയെ വിവേകത്തോടെ സമീപിക്കേണ്ടത് അത്യാവശ്യമാണ്, അതിന്‍റെ ചിന്താപരമായ ഉൾക്കാഴ്ചകൾ സ്വീകരിക്കുകയും എന്നാൽ വൈദിക ജ്ഞാനത്തിൻറെ സത്തയെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെടാതിരിക്കുകയും വേണം. ഭൌതിക ലോകത്തിനപ്പുറമുള്ള കാഴ്ചയെ മായാവാദം പ്രോത്സാഹിപ്പിക്കുമ്പോൾ, അത് ഈശ്വരീയ ശക്‌തിയെ അവഗണിക്കുന്നതിലേക്ക് നയിക്കരുത്.

Quiz

ഒരു മഹര്‍ഷി ഒരേ സമയത്ത് പ്രതിഷ്ഠ നടത്തിയ മൂന്ന് ശിവക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. ഇതില്‍ പെടാത്തതേത് ?

ഓം അഗ്നേ യശസ്വിൻ യശസേമമർപയേന്ദ്രാവതീമപചിതീമിഹാവഹ. അയം മൂർധാ പരമേഷ്ഠീ സുവർചാഃ സമാനാനാമുത്തമശ്ലോകോ അസ്തു. ഭദ്രം പശ്യന്ത ഉപസേദുരഗ്രേ തപോ ദീക്ഷാമൃഷയഃ സുവർവിദഃ. തതഃ ക്ഷത്രം ബലമോജശ്ച ജാതം തദസ്മൈ ദേവാ അഭിസന്നമന്തു. ....

ഓം അഗ്നേ യശസ്വിൻ യശസേമമർപയേന്ദ്രാവതീമപചിതീമിഹാവഹ.
അയം മൂർധാ പരമേഷ്ഠീ സുവർചാഃ സമാനാനാമുത്തമശ്ലോകോ അസ്തു.
ഭദ്രം പശ്യന്ത ഉപസേദുരഗ്രേ തപോ ദീക്ഷാമൃഷയഃ സുവർവിദഃ.
തതഃ ക്ഷത്രം ബലമോജശ്ച ജാതം തദസ്മൈ ദേവാ അഭിസന്നമന്തു.
ധാതാ വിധാതാ പരമോത സന്ദൃക് പ്രജാപതിഃ പരമേഷ്ഠീ വിരാജാ.
സോമാശ്ഛന്ദാംസി നിവിദോ മ ആഹുരേതസ്മൈ രാഷ്ട്രമഭിസന്നമാമ.
അഭ്യാവർതധ്വമുപമേത സാകമയം ശാസ്താധിപതിർവോ അസ്തു.
അസ്യ വിജ്ഞാനമനുസംരഭധ്വമിമം പശ്ചാദനു ജീവാഥ സർവേ.

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon