ಪಾಪಿಗಳ ಸಾವು

ಪಾಪಿಗಳ ಸಾವು

പാപികളുടെ മരണം

 

പാപികളുടെ മരണത്തെക്കുറിച്ച് ഗരുഡപുരാണത്തിൽ വർണ്ണിക്കുന്നുണ്ട്. പുണ്യാത്മാക്കൾ മരണശേഷം ശ്രേഷ്ഠമായ ലോകങ്ങളിൽ സുഖവും ആനന്ദവും അനുഭവിക്കുന്നു. എന്നാൽ പാപികളുടെ യമലോകത്തിലേക്കുള്ള യാത്ര വളരെ കഠിനവും യാതനാപൂർണ്ണവുമാണ്. മഹാവിഷ്ണു തന്നെയാണ് ഗരുഡന് ഇതെല്ലാം പറഞ്ഞുകൊടുക്കുന്നത്. പാപികൾക്ക് പാപം ചെയ്യുന്നത് ഒരുതരം ലഹരിയാണ്. ധർമ്മബോധവും കരുണയും ഇല്ലാത്ത ഇവർ മറ്റു പാപികളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ശാസ്ത്രഗ്രന്ഥങ്ങളോട് ഇവർക്ക് പുച്ഛമാണ്. അദ്ധ്യാത്മത്തോടും സദുപദേശങ്ങൾ നൽകുന്ന ഗുരുക്കന്മാരോടും ഇവർക്ക് വെറുപ്പാണ്. ഈശ്വരനും ധർമ്മത്തിനും വിധിക്കും തങ്ങൾ അതീതരാണെന്ന് ഇവർ സ്വയം കരുതുന്നു. ആരെയും നിന്ദിക്കാനും അവഹേളിക്കാനും ഇവർക്ക് ഒരു മടിയുമില്ല. ഭൗതികസുഖങ്ങൾക്ക് പുറമേ മറ്റൊന്നിനും വില കൽപ്പിക്കാത്ത ഇവരുടെ പതനം അനിവാര്യമാണ്.

പുണ്യാത്മാക്കൾ ഉത്തമലോകങ്ങളിലേക്ക് ബഹുമാനപുരസ്സരം നയിക്കപ്പെടുന്നു. പാപികളെ യമദൂതർ യമലോകത്തിലേക്ക് അക്ഷരാർത്ഥത്തിൽ വലിച്ചിഴച്ച് കൊണ്ടുപോകുന്നു. പാപികളുടെ യാതന നരകത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. അവരുടെ യാതന ഇവിടെത്തന്നെ ആരംഭിക്കുന്നു.ഒരാളുടെ മരണം കണ്ടാൽ മനസിലാക്കാം അയാൾ എങ്ങിനെയാണ് ജീവിച്ചതെന്ന്. 

നല്ലവർക്ക് അനായാസ മരണം ലഭിക്കുന്നു. അല്ലാത്തവർക്ക് ദുരിതപൂർണ്ണമായ മരണവും. പാപകർമ്മങ്ങളുടെ ഫലം ആദ്യമായി ബാധിക്കുന്നത് ശരീരത്തെയാണ്. രോഗബാധിതനായി ചിന്തകളാൽ വ്യാകുലനായി പാപി മരണശയ്യയിൽ കിടക്കുന്നു. അയാൾ ജീവിതം തുടരാൻ ആഗ്രഹിക്കുന്നു. തന്‍റെ രോഗങ്ങൾ സുഖപ്പെടുമെന്നും താൻ ആരോഗ്യം വീണ്ടെടുക്കുമെന്നും അയാൾ വൃഥാ പ്രതീക്ഷിക്കുന്നു.

തനിക്കെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മറ്റുള്ളവരോട് പറയാൻ പോലും അയാൾക്ക് ശക്തിയില്ല. വായ്ക്ക് സമീപം നീട്ടിപ്പിടിച്ചിരിക്കുന്ന ഭക്ഷണം ഒരു നായയെപ്പോലെ നക്കി ഭക്ഷിക്കാൻ അയാൾ ശ്രമിക്കുന്നു. അതും രണ്ടോ മൂന്നോ സ്‌പൂൺ മാത്രം. പ്രാണൻ ശരീരം വിട്ടുപോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൂട്ടിലടച്ച പക്ഷിയെപ്പോലെ അത് സാധിക്കുന്നില്ല. ഓരോ ശ്വാസവും വേദനയുടെ ആക്കം കൂടുന്നു. കഫം തൊണ്ടയിൽ ഗർർർർർ ... എന്ന ഭയാനകമായ ഒരു ശബ്‌ദത്തെ ഉണ്ടാക്കുന്നു. 

ബന്ധുക്കളെല്ലാം ചുറ്റും ആകാംക്ഷയോടെ കാത്ത് നിൽക്കുകയാണ്. ചിലരുടെ കണ്ണിൽ കണ്ണുനീർ.

ചിലർ ചോദിക്കുന്നു -

'എന്നെ മനസ്സിലായോ?'

'ഞാൻ പറയുന്നത് കേൾക്കാമോ?'

അയാൾക്ക് മറുപടി പറയാൻ സാധിക്കുന്നില്ല.

ജീവിതത്തിൽ പലതും ചെയ്ത് കൂട്ടി. പക്ഷെ സ്വന്തം ആത്മാവിന്‍റെ ഉന്നമനത്തിനായി ഒന്നും തന്നെ ചെയ്തില്ല.

ഒരിക്കൽ മരണമുണ്ടാകുമെന്ന് ഓർക്കുകയോ അതിനായി തയ്യാറെടുക്കുകയോ ചെയ്തില്ല.പെട്ടെന്ന് കുറച്ചുസമയത്തേക്ക് അയാൾക്ക് ഒരു ദിവ്യദൃഷ്ടി ലഭിക്കുന്നു. നേരത്തേ വീട്, ബന്ധുക്കൾ, ശത്രുക്കൾ, സ്വത്തുക്കൾ എന്നിങ്ങനെ വേറെ വേറെ കണ്ടതെല്ലാം കൂടിച്ചേർന്ന് ഒരേ ഒരു സത്യമായി ദൃശ്യമാകുന്നു. ഇതിനെയാണല്ലോ തെറ്റിദ്ധരിച്ച് ഇത്രകാലം താൻ 'ഞാൻ' 'അവൻ' എന്നും 'എന്‍റേത്' 'അവന്‍റേത്' എന്നും തെറ്റിദ്ധരിച്ച് ആസക്തിയോടെയും വെറുപ്പോടെയും ആണ് താൻ പ്രവർത്തിച്ചത് എന്ന് മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരിക്കുന്നു.'

കണ്ണുകൾ കാണുകയും ചെവികൾ കേൾക്കുകയും ചെയ്യുന്നുണ്ടെങ്കിലും അയാൾക്ക് ഒന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല.

അപ്പോഴേക്കും ഭയാനക രൂപികളായ രണ്ട് യമദൂതർ വന്നുചേരുന്നു.

ഉപചാരങ്ങൾക്കൊന്നും കാത്തുനിൽക്കാതെ അയാളുടെ പ്രാണനെ ബലമായി പറിച്ചെടുത്തു. ആ സമയത്തെ വേദനയോ? നൂറ് തേളുകൾ ഒരുമിച്ച് കുത്തുന്നതുപോലെ. ഇതിനെ തടുക്കാൻ ഒരു മന്ത്രവുമില്ല, ഒരു പരിഹാരവുമില്ല. ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്യുന്നതുവഴി മാത്രമേ ഇതൊഴിവാക്കാനാകൂ. വായിലൂടെ നുര ഒഴുകാൻ തുടങ്ങുന്നു. കണ്ണുകൾ പുറത്തേക്ക് തള്ളുന്നു. യോഗികളുടെ പ്രാണൻ ദേഹം വിടുന്നത് ബ്രഹ്മരന്ധ്രത്തിലൂടെയാണ്. നല്ലവരുടെ മൂക്കിലൂടെയോ വായിലൂടെയോ. പാപികളുടേയോ? അധോദ്വാരങ്ങളിലൂടെ.

നഗ്നരും ഉണ്ടക്കണ്ണന്മാരുമായ യമദൂതർ പല്ലിറുമ്മിക്കൊണ്ട് പരേതന്‍റെ ആത്മാവിനെ കയറിൽക്കെട്ടി യമലോകത്തേക്ക് ആഞ്ഞ് വലിച്ചുകൊണ്ട് പോകാൻ തുടങ്ങുന്നു.

ഇതാണ് പാപികളുടെ മരണസമയത്തെ ദൃശ്യം.





The Death of Sinners

Garuda Purana describes what happens when a sinner dies. Good people, after death, go to beautiful and greatvworlds and enjoy peace and happiness. But for sinners, the journey after death is full of pain and fear. All this was explained by Lord Vishnu to Garuda.

Sinners live in a kind of intoxication — addicted to doing bad things. They have no sense of right or wrong. They hate good advice, ignore scriptures, and disrespect saints and spiritual teachers. They think they are above dharma and even above God. They enjoy insulting others and care only about physical pleasures. For such people, downfall is guaranteed.

When good people die, they are respectfully guided to higher worlds. But sinners are not treated that way. The Yamadutas drag them away forcefully. In fact, their suffering begins even before death.

You can tell what kind of life a person lived by watching how he dies. Good people often have peaceful deaths. Sinners suffer a lot before dying. Their body becomes sick, and their mind is full of fear and confusion.

Even while lying on the deathbed, a sinner keeps hoping to recover and live longer. But nothing helps. He becomes so weak he cannot even speak properly. When food is brought near his mouth, he licks it like a dog — maybe two or three spoons — and then stops.

As his prana starts leaving the body, it becomes painful, like a bird trapped in a cage. Every breath feels heavier and more painful. The throat fills with phlegm and makes frightening sounds. Family members gather around. Some cry. Some ask, 'Can you recognize me?' or 'Do you understand what I’m saying?' But he cannot respond.

This man did many things in life — earned, fought, collected wealth — but never did anything for his own soul’s growth. He never thought about death or prepared for it. 

Then suddenly, he gets a kind of divine vision. He sees that all the people, wealth, enemies, and relationships in life were never truly separate. They were all part of one truth. But by then, it's too late. Even though his eyes can see and ears can hear, his mind cannot understand anything.

Suddenly, two terrifying Yamadutas appear. Without any kindness or delay, they pull his soul out of his body. The pain? Like getting stung by a hundred scorpions at the same time. No mantra, no remedy can help at that moment. The only thing that can save a person from this suffering is living a good life when still alive.

Foam comes from his mouth. His eyes bulge. For yogis, tprana leaves from the top of the head. For good people through the nose or mouth. But sinners' prana leaves from lower exits of the body/

Then the Yamadutas — fierce, naked, with bulging eyes and grinding teeth — tie the soul with ropes and drag it away violently to the Yamaloka.

That is the terrifying end of a sinner’s life.




ಗರುಡ ಪುರಾಣವು ಪಾಪಿ ಸತ್ತಾಗ ಏನಾಗುತ್ತದೆ ಎಂಬುದನ್ನು ವಿವರಿಸುತ್ತದೆ. ಒಳ್ಳೆಯ ಜನರು, ಸಾವಿನ ನಂತರ, ಸುಂದರ ಮತ್ತು ಶ್ರೇಷ್ಠ ಲೋಕಗಳಿಗೆ ಹೋಗುತ್ತಾರೆ ಮತ್ತು ಶಾಂತಿ ಮತ್ತು ಸಂತೋಷವನ್ನು ಅನುಭವಿಸುತ್ತಾರೆ. ಆದರೆ ಪಾಪಿಗಳಿಗೆ, ಸಾವಿನ ನಂತರದ ಪ್ರಯಾಣವು ನೋವು ಮತ್ತು ಭಯದಿಂದ ತುಂಬಿರುತ್ತದೆ. ಇದೆಲ್ಲವನ್ನೂ ವಿಷ್ಣುವು ಗರುಡನಿಗೆ ವಿವರಿಸಿದನು.
ಪಾಪಿಗಳು ಒಂದು ರೀತಿಯ ಮಾದಕತೆಯಲ್ಲಿ ಬದುಕುತ್ತಾರೆ - ಕೆಟ್ಟ ಕೆಲಸಗಳನ್ನು ಮಾಡುವ ವ್ಯಸನಿ. ಅವರಿಗೆ ಸರಿ ಅಥವಾ ತಪ್ಪುಗಳ ಪ್ರಜ್ಞೆ ಇರುವುದಿಲ್ಲ. ಅವರು ಒಳ್ಳೆಯ ಸಲಹೆಯನ್ನು ದ್ವೇಷಿಸುತ್ತಾರೆ, ಧರ್ಮಗ್ರಂಥಗಳನ್ನು ನಿರ್ಲಕ್ಷಿಸುತ್ತಾರೆ ಮತ್ತು ಸಂತರು ಮತ್ತು ಆಧ್ಯಾತ್ಮಿಕ ಶಿಕ್ಷಕರನ್ನು ಅಗೌರವಿಸುತ್ತಾರೆ. ಅವರು ಧರ್ಮಕ್ಕಿಂತ ಮೇಲಿದ್ದಾರೆ ಮತ್ತು ದೇವರಿಗಿಂತ ಮೇಲ್ಪಟ್ಟವರು ಎಂದು ಅವರು ಭಾವಿಸುತ್ತಾರೆ. ಅವರು ಇತರರನ್ನು ಅವಮಾನಿಸುವುದನ್ನು ಆನಂದಿಸುತ್ತಾರೆ ಮತ್ತು ದೈಹಿಕ ಸುಖಗಳ ಬಗ್ಗೆ ಮಾತ್ರ ಕಾಳಜಿ ವಹಿಸುತ್ತಾರೆ. ಅಂತಹ ಜನರಿಗೆ, ಅವನತಿ ಖಚಿತ.
ಒಳ್ಳೆಯ ಜನರು ಸತ್ತಾಗ, ಅವರನ್ನು ಗೌರವದಿಂದ ಉನ್ನತ ಲೋಕಗಳಿಗೆ ಕರೆದೊಯ್ಯಲಾಗುತ್ತದೆ. ಆದರೆ ಪಾಪಿಗಳನ್ನು ಆ ರೀತಿ ನಡೆಸಿಕೊಳ್ಳುವುದಿಲ್ಲ. ಯಮದೂತರು ಅವರನ್ನು ಬಲವಂತವಾಗಿ ಎಳೆದೊಯ್ಯುತ್ತಾರೆ ವಾಸ್ತವವಾಗಿ, ಅವರ ದುಃಖವು ಸಾವಿಗೆ ಮುಂಚೆಯೇ ಪ್ರಾರಂಭವಾಗುತ್ತದೆ.
ಒಬ್ಬ ವ್ಯಕ್ತಿಯು ಹೇಗೆ ಸಾಯುತ್ತಾನೆ ಎಂಬುದರಿಂದ ಅವನು ಯಾವ ರೀತಿಯ ಜೀವನವನ್ನು ನಡೆಸುತ್ತಿದ್ದ ಎಂದು ಹೇಳಬಹುದು. ಒಳ್ಳೆಯ ಜನರು ಸಾಮಾನ್ಯವಾಗಿ ಶಾಂತಿಯುತ ಸಾವುಗಳನ್ನು ಹೊಂದಿರುತ್ತಾರೆ. ಪಾಪಿಗಳು ಸಾಯುವ ಮೊದಲು ಬಹಳಷ್ಟು ಬಳಲುತ್ತಾರೆ. ಅವರ ದೇಹವು ಅನಾರೋಗ್ಯಕ್ಕೆ ಒಳಗಾಗುತ್ತದೆ ಮತ್ತು ಅವರ ಮನಸ್ಸು ಭಯ ಮತ್ತು ಗೊಂದಲದಿಂದ ತುಂಬಿರುತ್ತದೆ.

ಮರಣಶಯ್ಯೆಯಲ್ಲಿ ಮಲಗಿರುವಾಗಲೂ, ಪಾಪಿಯು ಚೇತರಿಸಿಕೊಂಡು ದೀರ್ಘಕಾಲ ಬದುಕಬೇಕೆಂದು ಆಶಿಸುತ್ತಲೇ ಇರುತ್ತಾನೆ. ಆದರೆ ಯಾವ ಪ್ರಯೋಜನವೂ ಇಲ್ಲ ಅವನು ಸರಿಯಾಗಿ ಮಾತನಾಡಲು ಸಹ ಸಾಧ್ಯವಾಗದಷ್ಟು ದುರ್ಬಲನಾಗುತ್ತಾನೆ. ಆಹಾರವನ್ನು ಅವನ ಬಾಯಿಯ ಬಳಿ ತಂದಾಗ, ಅವನು ಅದನ್ನು ನಾಯಿಯಂತೆ - ಬಹುಶಃ ಎರಡು ಅಥವಾ ಮೂರು ಚಮಚಗಳಂತೆ - ನೆಕ್ಕುತ್ತಾನೆ ಅಷ್ಟೇ.

ಅವನ ಪ್ರಾಣವು ದೇಹವನ್ನು ಬಿಡಲು ಪ್ರಾರಂಭಿಸಿದಾಗ, ಅದು ನೋವಿನಿಂದ ಕೂಡಿರುತ್ತದೆ, ಪಂಜರದಲ್ಲಿ ಸಿಕ್ಕಿಬಿದ್ದ ಹಕ್ಕಿಯಂತೆ. ಪ್ರತಿ ಉಸಿರು ಭಾರವಾಗಿರುತ್ತದೆ ಮತ್ತು ಹೆಚ್ಚು ನೋವಿನಿಂದ ಕೂಡಿರುತ್ತದೆ. ಗಂಟಲು ಕಫದಿಂದ ತುಂಬಿ ಭಯಾನಕ ಶಬ್ದಗಳನ್ನು ಮಾಡುತ್ತದೆ. ಕುಟುಂಬ ಸದಸ್ಯರು ಸುತ್ತಲೂ ಸೇರುತ್ತಾರೆ. ಕೆಲವರು ಅಳುತ್ತಾರೆ. ಕೆಲವರು, 'ನೀವು ನನ್ನನ್ನು ಗುರುತಿಸಬಲ್ಲಿರಾ?' ಅಥವಾ 'ನಾನು ಹೇಳುತ್ತಿರುವುದು ನಿಮಗೆ ಅರ್ಥವಾಗಿದೆಯೇ?' ಎಂದು ಕೇಳುತ್ತಾರೆ ಆದರೆ ಅವನು ಪ್ರತಿಕ್ರಿಯಿಸಲು ಸಾಧ್ಯವಿರುವುದಿಲ್ಲ.

ಈ ಮನುಷ್ಯನು ಜೀವನದಲ್ಲಿ ಅನೇಕ ಕೆಲಸಗಳನ್ನು ಮಾಡಿದನು - ಗಳಿಸಿದನು, ಹೋರಾಡಿದನು, ಸಂಪತ್ತನ್ನು ಸಂಗ್ರಹಿಸಿದನು - ಆದರೆ ತನ್ನ ಸ್ವಂತ ಆತ್ಮದ ಬೆಳವಣಿಗೆಗಾಗಿ ಎಂದಿಗೂ ಏನನ್ನೂ ಮಾಡಲಿಲ್ಲ. ಅವನು ಎಂದಿಗೂ ಸಾವಿನ ಬಗ್ಗೆ ಯೋಚಿಸಲಿಲ್ಲ ಅಥವಾ ಅದಕ್ಕೆ ಸಿದ್ಧನಾಗಲಿಲ್ಲ.

ನಂತರ ಇದ್ದಕ್ಕಿದ್ದಂತೆ, ಅವನಿಗೆ ಒಂದು ರೀತಿಯ ದೈವಿಕ ದೃಷ್ಟಿ ಸಿಗುತ್ತದೆ. ಜೀವನದಲ್ಲಿ ಎಲ್ಲಾ ಜನರು, ಸಂಪತ್ತು, ಶತ್ರುಗಳು ಮತ್ತು ಸಂಬಂಧಗಳು ಎಂದಿಗೂ ನಿಜವಾಗಿಯೂ ಪ್ರತ್ಯೇಕವಾಗಿರಲಿಲ್ಲ ಎಂದು ಅವನು ನೋಡುತ್ತಾನೆ. ಅವೆಲ್ಲವೂ ಒಂದೇ ಸತ್ಯದ ಭಾಗವಾಗಿದ್ದವು. ಆದರೆ ಆ ಹೊತ್ತಿಗೆ, ಅದು ತುಂಬಾ ತಡವಾಗಿರುತ್ತದೆ. ಅವನ ಕಣ್ಣುಗಳು ನೋಡಬಲ್ಲವು ಮತ್ತು ಕಿವಿಗಳು ಕೇಳಬಲ್ಲವು, ಆದರೆ ಅವನ ಮನಸ್ಸು ಏನನ್ನೂ ಅರ್ಥಮಾಡಿಕೊಳ್ಳುವುದಿಲ್ಲ.

ಇದ್ದಕ್ಕಿದ್ದಂತೆ, ಇಬ್ಬರು ಭಯಾನಕ ಯಮದೂತರು ಕಾಣಿಸಿಕೊಳ್ಳುತ್ತಾರೆ. ಯಾವುದೇ ದಯೆ ಅಥವಾ ವಿಳಂಬವಿಲ್ಲದೆ, ಅವರು ಅವನ ಆತ್ಮವನ್ನು ಅವನ ದೇಹದಿಂದ ಹೊರತೆಗೆಯುತ್ತಾರೆ. ನೋವು? ಒಂದೇ ಸಮಯದಲ್ಲಿ ನೂರು ಚೇಳುಗಳಿಂದ ಕಚ್ಚಿದಂತೆ. ಯಾವುದೇ ಮಂತ್ರ, ಆ ಕ್ಷಣದಲ್ಲಿ ಯಾವುದೇ ಪರಿಹಾರವು ಸಹಾಯ ಮಾಡುವುದಿಲ್ಲ. ಈ ದುಃಖದಿಂದ ಒಬ್ಬ ವ್ಯಕ್ತಿಯನ್ನು ರಕ್ಷಿಸಬಹುದಾದ ಏಕೈಕ ವಿಷಯವೆಂದರೆ ಇನ್ನೂ ಜೀವಂತವಾಗಿರುವಾಗ ಉತ್ತಮ ಜೀವನವನ್ನು ನಡೆಸುವುದು.

ಅವನ ಬಾಯಿಯಿಂದ ನೊರೆ ಬರುತ್ತದೆ. ಅವನ ಕಣ್ಣುಗಳು ಉಬ್ಬುತ್ತವೆ. ಯೋಗಿಗಳಿಗೆ, ಆತ್ಮವು ತಲೆಯ ಮೇಲ್ಭಾಗದಿಂದ ಹೊರಡುತ್ತದೆ. ಒಳ್ಳೆಯ ಜನರಿಗೆ ಮೂಗು ಅಥವಾ ಬಾಯಿಯ ಮೂಲಕ. ಆದರೆ ಪಾಪಿಗಳ ಪ್ರಾಣವು ದೇಹದ ಕೆಳಗಿನ ನಿರ್ಗಮ ದ್ವಾರಗಳಿಂದ ಹೊರಡುತ್ತದೆ.

ನಂತರ ಯಮದೂತರು - ಉಗ್ರರು, ಬೆತ್ತಲೆ, ಉಬ್ಬುವ ಕಣ್ಣುಗಳು ಮತ್ತು ಹಲ್ಲುಗಳನ್ನು ಕಡಿಯುವವರು - ಆತ್ಮವನ್ನು ಹಗ್ಗಗಳಿಂದ ಕಟ್ಟಿ ಯಮಲೋಕಕ್ಕೆ ಹಿಂಸಾತ್ಮಕವಾಗಿ ಎಳೆಯುತ್ತಾರೆ.

ಅದು ಪಾಪಿಯ ಜೀವನದ ಭಯಾನಕ ಅಂತ್ಯ.

ಕನ್ನಡ

ಕನ್ನಡ

ಪುರಾಣಗಳು

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies