ഭാഗവതത്തിന്‍റെ മാര്‍ഗ്ഗം വ്യത്യസ്തമാണ്

13.0K

Comments

4pb8d

ഗുരുവായൂരപ്പന്‍റെ പന്ത്രണ്ട് ഭാവങ്ങള്‍ എന്തെല്ലാം?

നിര്‍മ്മാല്യദര്‍ശനത്തിന് വിശ്വരൂപന്‍, തൈലാഭിഷേകത്തിന് വാതരോഗഘ്നന്‍, വാകച്ചാര്‍ത്തിന് ഗോകുലനാഥന്‍, ശംഖാഭിഷേകത്തിന് സന്താനഗോപാലന്‍, ബാലാലങ്കാരത്തിന് ഗോപികാനാഥന്‍, പാല്‍ മുതലായ അഭിഷേകസമയത്ത് യശോദാബാലന്‍, നവകാഭിഷേകത്തിന് വനമാലകൃഷ്ണന്‍, ഉച്ചപൂജക്ക് സര്‍വാലങ്കാരഭൂഷണന്‍, സായംകാലം സര്‍വ്വമംഗളദായകന്‍, ദീപാരാധനക്ക് മോഹനസുന്ദരന്‍, അത്താഴപൂജക്ക് വൃന്ദാവനചരന്‍, തൃപ്പുകക്ക് ശേഷശയനന്‍.

എന്താണ് ഗായത്രി മന്ത്രത്തിന്‍റെ അര്‍ത്ഥം?

ശ്രേഷ്ഠനായ സൂര്യദേവനെ ഞങ്ങള്‍ ധ്യാനിക്കുന്നു. സൂര്യദേവന്‍ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ.

Quiz

ശാസ്താവിന്‍റെ ഏത് അവസ്ഥയാണ് അച്ചന്‍കോവിലിലുള്ളത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |