കടലില്‍നിന്നും തിരകളെന്ന പോലെയാണ് പരബ്രഹ്മത്തില്‍ നിന്നും പ്രപഞ്ചവും

Only audio above. Video below.

 

bhagavatam

 

35.3K

Comments

Gi84j

അക്ളിയത്ത് ശിവക്ഷേത്രത്തിലെ കൂടല്‍

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠ ചെയ്തതാര്?

ഇതിനെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. 1. തുളുസന്യാസിയായ ദിവാകരമുനി. 2.വില്വമംഗലം സ്വാമിയാര്‍.

Quiz

മന്ത്രം, മണി തുടങ്ങിയവയിലൂടെയുള്ള രോഗശാന്തിയെപ്പറ്റി ഏത് വേദത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |