• 1. പത്താം നൂറ്റാണ്ടില്‍ കശ്മീരില്‍ ജീവിച്ചിരുന്ന അഭിനവഗുപ്താചാര്യന്‍ ഏത് ദര്‍ശനത്തെയാണ് അംഗീകരിച്ചിരുന്നത് ?
    Please select any one of these options
  • 2. വടക്കേ ദിക്കിന്‍റെ അധിപതിയാര് ?
    Please select any one of these options
  • 3. വേദം പ്രപഞ്ചത്തിനെ ഏത് രണ്ട് തത്ത്വങ്ങളുടെ ഇടതടവില്ലാത്ത പരസ്പരപ്രവര്‍ത്തനമായാണ് പറയുന്നത് ?
    Please select any one of these options
  • 4. ഇതില്‍ സൂര്യന്‍റെ സ്വരൂപമല്ലാത്തതേത് ?
    Please select any one of these options
  • 5. വേദാധ്യയനത്തെ ഊര്‍ജ്ജിതപ്പെടുത്തുവാനായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമേത് ?
    Please select any one of these options
  • 6. സമുദ്രമഥനസമയത്ത് നടന്ന ദേവാസുരയുദ്ധത്തില്‍ പങ്കെടുത്ത മഹാവിഷ്ണുവിന്‍റെ അവതാരമേത് ?
    Please select any one of these options
  • 7. ജനകന്‍റെ ശരിയായ പേരെന്ത് ?
    Please select any one of these options
  • 8. ഗദ്യാത്മകമായ വേദമേത് ?
    Please select any one of these options
  • 9. അമ്പലപ്പുഴയില്‍ പായസം എഴുന്നള്ളിക്കുമ്പോള്‍ വടക്കേ നടയില്‍ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കും. ഇത് ആരുടെ സാന്നിദ്ധ്യമാണ് ?
    Please select any one of these options
  • 10. മഹര്‍ഷിയാകുന്നതിന് മുന്‍പ് വിശ്വാമിത്രന്‍റെ പേരെന്തായിരുന്നു ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |