സംരക്ഷണത്തിനായി ശ്രീരാമന്റെ മന്ത്രം

91.5K

Comments

3uxht
ദു:ഖങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ ഈ മന്ത്രം കേൾക്കണം. -സരസ്വതിയമ്മ

മനോഹര മന്ത്രം. -മുരളീധരൻ പി

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

ഇത് കേൾക്കുമ്പോൾ മനസ്സിൽ പ്രചോദനവും ഉണർവുമുണ്ടാകുന്നു 🌈 -സുധീഷ് ബാബു

Read more comments

പാമ്പുകള്‍ക്ക് വിഷം ലഭിച്ചതെങ്ങനെ?

ശ്രീമദ് ഭാഗവതം പറയുന്നു- പരമശിവന്‍ കാളകൂടവിഷം കുടിച്ച സമയത്ത് ഭഗവാന്‍റെ കയ്യില്‍നിന്നും അല്പം വിഷം നിലത്തു വീണു. ഇതാണ് പാമ്പുകളിലും മറ്റ് ജീവികളിലും ചെടികളിലും മറ്റും വിഷമായി മാറിയത്.

എന്തിനാണ് പരീക്ഷിത്ത് ശപിക്കപ്പെട്ടത്?

നായാട്ടിനിടയില്‍ ദാഹിച്ച് വലഞ്ഞ പരീക്ഷിത്ത് വനത്തില്‍ കണ്ണടച്ച് തപസ് ചെയ്തുകൊണ്ടിരുന്ന ഒരു മുനിയെ കണ്ടു. രാജാവിന്‍റെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുനിയുടെ കഴുത്തില്‍ പരീക്ഷിത്ത് അടുത്ത് കിടന്ന ഒരു ചത്ത പാമ്പിനെ എടുത്തിട്ടു. ഇതറിഞ്ഞ ആ മുനിയുടെ പുത്രന്‍ പരീക്ഷിത്തിനെ തക്ഷകന്‍ കൊത്തി മരണപ്പെടും എന്ന് ശപിച്ചു.

Quiz

വെങ്കടേശ്വരപ്പെരുമാളിന് തിരുമല ഉപഹാരമായി നല്‍കിയതാര് ?

ഓം നമോ ഭഗവതേ രഘുനന്ദനായ രക്ഷോഘ്നവിശാരദായ മധുരപ്രസന്നവദനായ അമിതതേജസേ ബലായ രാമായ വിഷ്ണവേ നമഃ....

ഓം നമോ ഭഗവതേ രഘുനന്ദനായ രക്ഷോഘ്നവിശാരദായ മധുരപ്രസന്നവദനായ അമിതതേജസേ ബലായ രാമായ വിഷ്ണവേ നമഃ

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |