ശത്രുത അവസാനിപ്പിക്കാൻ നരസിംഹ മന്ത്രം

97.4K
1.1K

Comments

dnnet

ഭദ്രകാളി ധ്യാനം

കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം. ഖഡ്ഗം ഖേടകപാലദാരികശിരഃ കൃത്വാ കരാഗ്രേഷു ച. ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം. വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം. കാര്‍മേഘത്തിന്‍റെ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയവളും, വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്നവളും, കൈകളില്‍ വാള്‍ - പരിച - തലയോട്ടി - ദാരികന്‍റെ തല എന്നിവ ഏന്തിയവളും, ഭൂതങ്ങള്‍ - പ്രേതങ്ങള്‍ - പിശാചുക്കള്‍ - സപ്തമാതൃക്കള്‍ എന്നിവരോട് കൂടിയവളും, മുണ്ഡമാല ധരിച്ചവളും, വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്നവളുമായ സര്‍വ്വേശ്വരിയായ കാളിയെ ഞാന്‍ വന്ദിക്കുന്നു.

ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രവും കായംകുളം കൊച്ചുണ്ണിയും

കായംകുളം - ഹരിപ്പാട് റൂട്ടിലാണ് ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രം. അഗ്നി ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. കായംകുളം കൊച്ചുണ്ണി ഈ ക്ഷേത്രനടയിലെ ഒരു കടയിലാണ് ജോലിയെടുത്തിരുന്നത്. ഒരിക്കല്‍ കടയുടമ ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ ശര്‍ക്കര ആവശ്യം വന്നു. ഉടമയുടെ വീട്ടിലാണ് ശര്‍ക്കര സൂക്ഷിച്ചിരുന്നത്. കൊച്ചുണ്ണി മതില്‍ ചാടിക്കടന്ന് അതെടുത്തുകൊടുത്തു. വിവരമറിഞ്ഞ കടയുടമ കൊച്ചുണ്ണിയെ പിരിച്ചുവിട്ടു. ഭഗവാനെ ഇങ്ങനെ സേവിച്ചതുകൊണ്ടാവാം കൊച്ചുണ്ണിക്ക് നീതിബോധം കൈവന്നത്.

Quiz

വലംപിരി ശംഖ് മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രമേത്?

ഓം നൃസിംഹായ സർവജ്ഞ മമ സർവരോഗാൻ ബന്ധ ബന്ധ സർവഗ്രഹാൻ ബന്ധ ബന്ധ സർവദോഷാദീനാം ബന്ധ ബന്ധ സർവചോരാണാം ബന്ധ ബന്ധ സർവവ്യാഘ്രാണാം ബന്ധ ബന്ധ ബന്ധ സർവപന്നഗാനാം ബന്ധ സർവവൃശ്ചികാദീനാം ബന്ധ ബന്ധ സർവഭൂതപ്രേതപിശാചശാകിനീഡാകിനീയന്ത്രമന....

ഓം നൃസിംഹായ സർവജ്ഞ മമ സർവരോഗാൻ ബന്ധ ബന്ധ സർവഗ്രഹാൻ ബന്ധ ബന്ധ സർവദോഷാദീനാം ബന്ധ ബന്ധ സർവചോരാണാം ബന്ധ ബന്ധ സർവവ്യാഘ്രാണാം ബന്ധ ബന്ധ ബന്ധ സർവപന്നഗാനാം ബന്ധ സർവവൃശ്ചികാദീനാം ബന്ധ ബന്ധ സർവഭൂതപ്രേതപിശാചശാകിനീഡാകിനീയന്ത്രമന്ത്രാദീൻ ബന്ധ ബന്ധ പരയന്ത്രപരതന്ത്ര ബന്ധ ബന്ധ കീലയ കീലയ മർദയ മർദയ ഏവം മമ വിരോധീനാം സർവാൻ സർവതോ ഹരണം ഓം ഐം ഐം ഏഹ്യേഹി ഏതാം മദ്വിരോധതാം സർവതോ ഹര ഹര ദഹ ദഹ മഥ മഥ പച പച ചൂർണയ ചൂർണയ ചക്രേണ ഗദയാ വജ്രേണ ഭസ്മീകുരു കുരു സ്വാഹാ .

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |