മൂന്ന് ചൂതുകളിക്കാരുടെ കഥ

22.0K
1.0K

Comments

4iirk

പാമ്പുകള്‍ക്ക് വിഷം ലഭിച്ചതെങ്ങനെ?

ശ്രീമദ് ഭാഗവതം പറയുന്നു- പരമശിവന്‍ കാളകൂടവിഷം കുടിച്ച സമയത്ത് ഭഗവാന്‍റെ കയ്യില്‍നിന്നും അല്പം വിഷം നിലത്തു വീണു. ഇതാണ് പാമ്പുകളിലും മറ്റ് ജീവികളിലും ചെടികളിലും മറ്റും വിഷമായി മാറിയത്.

എന്താണ് ഗായത്രി മന്ത്രത്തിന്‍റെ അര്‍ത്ഥം?

ശ്രേഷ്ഠനായ സൂര്യദേവനെ ഞങ്ങള്‍ ധ്യാനിക്കുന്നു. സൂര്യദേവന്‍ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ.

Quiz

തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രത്തില്‍ കലകള്‍, വൈദ്യം, ജ്യോതിഷം തുടങ്ങിയ രംഗങ്ങളില്‍ മികവുറ്റവരെ പട്ടും വളയും നല്‍കി ആദരിച്ചിരുന്നു. എന്താണീ ചടങ്ങിന്‍റെ പേര് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |