എഴുത്തച്ഛന്‍റെ ചക്കില്‍ എത്ര ആടും?

23.7K

Comments

y2jtp

ആരാണ് വേദം രചിച്ചത്?

വേദം അപൗരുഷേയമാണ്. ആരും രചിച്ചതല്ലാ. ഋഷികള്‍ വഴി മന്ത്രരൂപത്തില്‍ പ്രകടമായ അനന്തവും പരമവുമായ ജ്ഞാനത്തിനെയാണ് വേദം എന്ന് പറയുന്നത്.

അര്‍ജുനന്‍റെ പാശുപതാസ്ത്രം

അര്‍ജുനന് പരമശിവന്‍ പാശുപതാസ്ത്രം കൊടുത്ത സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് കാസര്‍കോഡ് ജില്ലയിലെ അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിലുള്ളത്.

Quiz

ശ്രീകൃഷ്ണന്‍ ഹസ്തിനാപുരിയില്‍ പാണ്ഡവരുടെ ദൂതനായി ചെന്നപ്പോള്‍ അദ്ദേഹത്തിന് കൗരവര്‍ ഇരിക്കാന്‍ നല്‍കിയ സിംഹാസനത്തിന്‍റെ പെരെന്ത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |