ശിവ മാനസ പൂജാ സ്തോത്രം

രത്നൈഃ കല്പിതമാസനം ഹിമജലൈഃ സ്നാനം ച ദിവ്യാംബരം
നാനാരത്നവിഭൂഷിതം മൃഗമദാമോദാങ്കിതം ചന്ദനം.
ജാതീചമ്പക- ബില്വപത്രരചിതം പുഷ്പം ച ധൂപം തഥാ
ദീപം ദേവ ദയാനിധേ പശുപതേ ഹൃത്കല്പിതം ഗൃഹ്യതാം.
സൗവർണേ നവരത്നഖണ്ഡരചിതേ പാത്രേ ഘൃതം പായസം
ഭക്ഷ്യം പഞ്ചവിധം പയോദധിയുതം രംഭാഫലം പാനകം.
ശാകാനാമയുതം ജലം രുചികരം കർപൂരഖണ്ഡോജ്ജ്വലം
താംബൂലം മനസാ മയാ വിരചിതം ഭക്ത്യാ പ്രഭോ സ്വീകുരു.
ഛത്രം ചാമരയോര്യുഗം വ്യജനകം ചാദർശകം നിർമലം
വീണാഭേരിമൃദംഗ- കാഹലകലാ ഗീതം ച നൃത്യം തഥാ.
സാഷ്ടാംഗം പ്രണതിഃ സ്തുതിർബഹുവിധാ ഹ്യേതത്സമസ്തം മയാ
സങ്കല്പേന സമർപിതം തവ വിഭോ പൂജാം ഗൃഹാണ പ്രഭോ.
ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം
പൂജാ തേ വിഷയോപഭോഗരചനാ നിദ്രാ സമാധിസ്ഥിതിഃ.
സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സർവാ ഗിരോ
യദ്യത്കർമ കരോമി തത്തദഖിലം ശംഭോ തവാരാധനം.
കരചരണകൃതം വാക്കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാഽപരാധം.
വിഹിതമവിഹിതം വാ സർവമേതത്ക്ഷമസ്വ
ശിവ ശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ.
ജയ ജയ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ.

 

Ramaswamy Sastry and Vighnesh Ghanapaathi

36.1K

Comments Malayalam

y2dGw
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |