നരസിംഹ ഭുജംഗ സ്തോത്രം

ഋതം കർതുമേവാശു നമ്രസ്യ വാക്യം സഭാസ്തംഭമധ്യാദ്യ ആവിർബഭൂവ.
തമാനമ്രലോകേഷ്ടദാനപ്രചണ്ഡം നമസ്കുർമഹേ ശൈലവാസം നൃസിംഹം.
ഇനാന്തർദൃഗന്തശ്ച ഗാംഗേയദേഹം സദോപാസതേ യം നരാഃ ശുദ്ധചിത്താഃ.
തമസ്താഘമേനോനിവൃത്ത്യൈ നിതാന്തം നമസ്കുർമഹേ ശൈലവാസം നൃസിംഹം.
ശിവം ശൈവവര്യാ ഹരിം വൈഷ്ണവാഗ്ര്യാഃ പരാശക്തിമാഹുസ്തഥാ ശക്തിഭക്താഃ.
യമേവാഭിധാഭിഃ പരം തം വിഭിന്നം നമസ്കുർമഹേ ശൈലവാസം നൃസിംഹം.
കൃപാസാഗരം ക്ലിഷ്ടരക്ഷാധുരീണം കൃപാണം മഹാപാപവൃക്ഷൗഘഭേദേ.
നതാലീഷ്ടവാരാശിരാകാശശാങ്കം നമസ്കുർമഹേ ശൈലവാസം നൃസിംഹം.
ജഗന്നേതി നേതീതി വാക്യൈർനിഷിദ്ധ്യാവശിഷ്ടം പരബ്രഹ്മരൂപം മഹാന്തഃ.
സ്വരൂപേണ വിജ്ഞായ മുക്താ ഹി യം തം നമസ്കുർമഹേ ശൈലവാസം നൃസിംഹം.
നതാൻഭോഗസക്താനപീഹാശു ഭക്തിം വിരക്തിം ച ദത്വാ ദൃഢാം മുക്തികാമാൻ.
വിധാതും കരേ കങ്കണം ധാരയന്തം നമസ്കുർമഹേ ശൈലവാസം നൃസിംഹം.
നരോ യന്മനോർജാപതോ ഭക്തിഭാവാച്ഛരീരേണ തേനൈവ പശ്യത്യമോഘാം.
തനും നാരസിംഹസ്യ വക്തീതി വേദോ നമസ്കുർമഹേ ശൈലവാസം നൃസിംഹം.
യദംഘ്ര്യബ്ജസേവാപരാണാം നരാണാം വിരക്തിർദൃഢാ ജായതേഽർഥേഷു ശീഘ്രം.
തമംഗപ്രഭാധൂതപൂർണേന്ദുകോടിം നമസ്കുർമഹേ ശൈലവാസം നൃസിംഹം.
രഥാംഗം പിനാകം വരം ചാഭയം യോ വിധത്തേ കരാബ്ജൈഃ കൃപാവാരിരാശിഃ.
തമിന്ദ്വച്ഛദേഹം പ്രസന്നാസ്യപദ്മം നമസ്കുർമഹേ ശൈലവാസം നൃസിംഹം.
പിനാകം രഥാംഗം വരം ചാഭയം ച പ്രഫുല്ലാംബുജാകാരഹസ്തൈർദധാനം.
ഫണീന്ദ്രാതപത്രം ശുചീനേന്ദുനേത്രം നമസ്കുർമഹേ ശൈലവാസം നൃസിംഹം.
വിവേകം വിരക്തിം ശമാദേശ്ച ഷട്കം മുമുക്ഷാം ച സമ്പ്രാപ്യ വേദാന്തജാലൈഃ.
യതന്തേ വിബോധായ യസ്യാനിശം തം നമസ്കുർമഹേ ശൈലവാസം നൃസിംഹം.
സദാ നന്ദിനീതീരവാസൈകലോലം മുദാ ഭക്തലോകം ദൃശാ പാലയന്തം.
വിദാമഗ്രഗണ്യാ നതാഃ സ്യുര്യദംഘ്രൗ നമസ്കുർമഹേ ശൈലവാസം നൃസിംഹം.
യദീയസ്വരൂപം ശിഖാ വേദരാശേരജസ്രം മുദാ സമ്യഗുദ്ഘോഷയന്തി.
നലിന്യാസ്തടേ സ്വൈരസഞ്ചാരശീലം ചിദാനന്ദരൂപം തമീഡേ നൃസിംഹം.
യമാഹുർഹി ദേഹം ഹൃഷീകാണി കേചിത്പരേഽസൂംസ്തഥാ ബുദ്ധിശൂന്യേ തഥാന്യേ.
യദജ്ഞാനമുഗ്ധാ ജനാ നാസ്തികാഗ്ര്യാഃ സദാനന്ദരൂപം തമീഡേ നൃസിംഹം.
സദാനന്ദചിദ്രൂപമാമ്നായശീർഷൈർവിചാര്യാര്യവക്ത്രാദ്യതീന്ദ്രാ യദീയം.
സുഖേനാസതേ ചിത്തകഞ്ജേ ദധാനാഃ സദാനന്ദചിദ്രൂപമീഡേ നൃസിംഹം.
പുരാ സ്തംഭമധ്യാദ്യ ആവിർബഭൂവ സ്വഭക്തസ്യ കർതും വചസ്തഥ്യമാശു.
തമാനന്ദകാരുണ്യപൂർണാന്തരംഗം ബുധാ ഭാവയുക്താ ഭജധ്വം നൃസിംഹം.
പുരാ ശങ്കരാര്യാ ധരാധീശഭൃത്യൈർവിനിക്ഷിപ്തവഹ്നിപ്രതപ്തസ്വദേഹാഃ.
സ്തുവന്തി സ്മ യം ദാഹശാന്ത്യൈ ജവാത്തം ബുധാ ഭാവയുക്താ ഭജധ്വം നൃസിംഹം.
സദേമാനി ഭക്ത്യാഖ്യസൂത്രേണ ദൃബ്ധാന്യമോഘാനി രത്നാനി കണ്ഠേ ജനാ യേ.
ധരിഷ്യന്തി താന്മുക്തികാന്താ വൃണീതേ സഖീഭിർവൃതാ ശാന്തിദാന്ത്യദിമാഭിഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

44.8K

Comments Malayalam

jqdu7
ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |