Comments Malayalam
നമസ്തേ ഞാൻ അനേഷിച്ചിരുന്ന എല്ലാ സോത്രങ്ങളും വേദധാര വഴി ലഭിച്ചു വളരെ നന്ദി -User_spr7em
വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ
വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ
ദൈവകൃപകൊണ്ടാണ് എനിക്ക് ഈ ഗ്രൂപ്പിൽ കയറാൻ പറ്റിയത് അറിവിൻറെ ഭക്തിയുടെ ഒരു നിറക്കുഭമാണ് ഹൃദയം നിറഞ്ഞ് തുളുമ്പുന്നു ഓരോ ഭക്തിപരമായ കാര്യങ്ങൾ കേൾക്കു മ്പോൾ -രാജേശ്വരി സജി
Read more comments