രോഹിണി നക്ഷത്രം

Other languages: EnglishHindi

 

ഇടവം രാശിയുടെ 10 ഡിഗ്രി മുതല്‍ 23 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് രോഹിണി. ഇത് ജ്യോതിശ്ശാസ്ത്രത്തിലെ നാലാമത്തെ നക്ഷത്രമാണ്. ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് രോഹിണിയുടെ പേര് ആൽഡെബറാൻ.

 

സ്വഭാവം, ഗുണങ്ങള്‍

  • ദൃഢമായ വീക്ഷണം
  • സൗന്ദര്യം
  • കുലീനത
  • മധുരഭാഷണം
  • മുന്‍കോപം
  • ന്യായത്തില്‍ വിശ്വാസം
  • കാര്യസാമര്‍ത്ഥ്യം
  • അമ്മയുമായി നല്ല ബന്ധം
  • കാരുണ്യം
  • സഹായിക്കുന്ന പ്രകൃതം
  • സഹാനുഭൂതി
  • സൗമ്യമായ പെരുമാറ്റം
  • പ്രകൃതി സ്നേഹം
  • കലകളില്‍ അഭിരുചി
  • സാഹിത്യത്തില്‍ അഭിരുചി
  • കവിത്വം
  • കൃതജ്ഞത
  • സ്ത്രീകള്‍ക്ക് സ്ത്രൈണതയും മാതൃത്വവും ചേര്‍ന്ന സ്വഭാവം

 

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • തിരുവാതിര
  • പൂയം
  • മകം
  • മൂലം
  • പൂരാടം
  • ഉത്രാടം ഒന്നാം പാദം

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

 

ആരോഗ്യ പ്രശ്നങ്ങള്‍

  • ജലദോഷം
  • ചുമ
  • പനി
  • കഴുത്തില്‍ വീക്കം
  • തൈറോയിഡ് പ്രശ്നങ്ങള്‍
  • തല വേദന
  • വയറ്റില്‍ വേദന
  • കാലുവേദന
  • നെഞ്ചുവേദന
  • നീര്‍വീക്കം
  • സ്ത്രീകള്‍ക്ക് ആര്‍ത്തവപ്രശ്നങ്ങള്‍

 

തൊഴില്‍

രോഹിണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

  • ഹോട്ടല്‍
  • കെട്ടിട നിര്‍മ്മാണം
  • പഴങ്ങള്‍
  • പാല്
  • എണ്ണ
  • കണ്ണാടി
  • സുഗന്ധ ദ്രവ്യങ്ങള്‍
  • സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍
  • ജല യാത്ര
  • നാവിക സേന
  • പ്ളാസ്റ്റിക്
  • മരുന്ന്
  • ജലസേചനം
  • കൃഷി
  • കന്നുകാലി വളര്‍ത്തല്‍
  • ഭൂമി വ്യാപാരം
  • ജ്യോതിഷം
  • പുരോഹിതന്‍
  • ജഡ്ജി
  • വക്കീല്‍
  • കല
  • സംഗീതം
  • സാഹിത്യം

 

രോഹിണി നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

ഇവര്‍ക്ക് വജ്രം ശുഭമാണ്.

 

അനുകൂലമായ രത്നം

മുത്ത്

 

അനുകൂലമായ നിറം

വെളുപ്പ്, ചന്ദനം



യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് രോഹിണി നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - ഓ
  • രണ്ടാം പാദം - വാ
  • മൂന്നാം പാദം - വീ
  • നാലാം പാദം - വൂ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ക, ഖ, ഗ, ഘ, ട, ഠ, ഡ, ഢ, അ, ആ, ഇ, ഈ, ശ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

 

ദാമ്പത്യജീവിതം

സൗമ്യവും, സ്നേഹപൂര്‍ണ്ണവും അനുകമ്പയുമുള്ള പെരുമാറ്റം രോഹിണി നക്ഷത്രക്കാരെ നല്ല ജീവിത പങ്കാളികളാക്കുന്നു.

 

പരിഹാരങ്ങള്‍

രോഹിണി നക്ഷത്രക്കാര്‍ക്ക് പൊതുവെ ശനിയുടേയും, രാഹിവിന്‍റേയും, കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. ഈ പരിഹാരങ്ങള്‍ ചെയ്യാം.

 

മന്ത്രം

ഓം പ്രജാപതയേ നമഃ

 

രോഹിണി നക്ഷത്രം

  • ദേവത - പ്രജാപതി
  • അധിപന്‍ - ചന്ദ്രന്‍
  • മൃഗം - പാമ്പ്
  • പക്ഷി - പുള്ള്
  • വൃക്ഷം - ഞാവല്‍
  • ഭൂതം - ഭൂമി
  • ഗണം - മനുഷ്യഗണം
  • യോനി - പാമ്പ് (സ്ത്രീ)
  • നാഡി - അന്ത്യം
  • ചിഹ്നം - വണ്ടി

 

Author

Ramaswamy Sastry and Vighnesh Ghanapaathi

Recommended for you

കടത്തില്‍ നിന്നും മോചനത്തിനായി പ്രാര്‍ഥന

Malayalam Topics

Malayalam Topics

പല വിഷയങ്ങള്‍

Audios

Copyright © 2022 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Active Visitors:
2627773