• 1. കാലകേയന്മാരെ വധിക്കാനായി അഗസ്ത്യന്‍ സമുദ്രത്തെ കുടിച്ചു വറ്റിച്ചു. ആ സമുദ്രം വീണ്ടും ജലം കൊണ്ട് നിറഞ്ഞതെങ്ങനെ ?
    Please select any one of these options
  • 2. ആദിശങ്കരനും ഭര്‍തൃഹരിയുമായുള്ള ബന്ധമെന്ത് ?
    Please select any one of these options
  • 3. ഋഗ്വേദത്തിന്‍റെ ഉപവേദമേത് ?
    Please select any one of these options
  • 4. ഏറ്റുമാനൂര്‍ മഹാദേവനെ പ്രതിഷ്ഠിച്ചതാര് ?
    Please select any one of these options
  • 5. ഈ നദികളില്‍ ഋഗ്വേദത്തില്‍ പറയപ്പെടാത്തതേത് ?
    Please select any one of these options
  • 6. മുകുന്ദമാല എഴുതിയതാര് ?
    Please select any one of these options
  • 7. ഇതില്‍ ഏത് മഹര്‍ഷിയാണ് ആദ്യം ഒരു രാജാവായിരുന്നത് ?
    Please select any one of these options
  • 8. സംഗീതത്തിലെ സപ്തസ്വരങ്ങളെപ്പോലെ വേദത്തില്‍ എത്ര സ്വരങ്ങളാണുള്ളത് ?
    Please select any one of these options
  • 9. തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രത്തില്‍ കലകള്‍, വൈദ്യം, ജ്യോതിഷം തുടങ്ങിയ രംഗങ്ങളില്‍ മികവുറ്റവരെ പട്ടും വളയും നല്‍കി ആദരിച്ചിരുന്നു. എന്താണീ ചടങ്ങിന്‍റെ പേര് ?
    Please select any one of these options
  • 10. തെക്കേ ദിക്കിന്‍റെ അധിപനാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |