• 1. സമുദ്രമഥനത്തിന് ഉപയോഗിച്ച പര്‍വ്വതമേത് ?
    Please select any one of these options
  • 2. സൂര്യന്‍റെ രക്ഷാഭടന്മാര്‍ ആരാണ് ?
    Please select any one of these options
  • 3. ഇതില്‍ ഹനുമാന്‍റെ ജന്മവുമായി ബന്ധമില്ലാത്തതാര്‍ക്ക് ?
    Please select any one of these options
  • 4. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെ ശിവലിംഗം ആരാണ് പ്രതിഷ്ഠിച്ചത് ?
    Please select any one of these options
  • 5. ത്രിപുരഭൈരവിയെ സംബന്ധിച്ചിടത്തോളം ഇതില്‍ ഏതാണ് ശരിയല്ലാത്തത് ?
    Please select any one of these options
  • 6. ബുധന്‍റെ അച്ഛനാര് ?
    Please select any one of these options
  • 7. ഇതില്‍ ശുഭവൃക്ഷമേത് ?
    Please select any one of these options
  • 8. എല്ലാ പദാര്‍ഥങ്ങളും പരമാണുക്കളാലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് പറയുന്ന ഭാരതീയദര്‍ശനമേത് ?
    Please select any one of these options
  • 9. ആരുടെ ശാപം കൊണ്ടാണ് യുഗങ്ങള്‍ ചെല്ലുന്തോറും ധര്‍മ്മം അധഃപതിക്കുന്നത് ?
    Please select any one of these options
  • 10. അഗസ്ത്യന്‍റെ പത്നിയുടെ പേരെന്ത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |