• 1. ഇന്ദ്രപ്രസ്ഥം നിര്‍മ്മിച്ച ശേഷം നടത്തിയ യജ്ഞമേത് ?
    Please select any one of these options
  • 2. കന്നുകാലി രോഗങ്ങള്‍ക്ക് വഴിപാടുള്ള ക്ഷേത്രമേത് ?
    Please select any one of these options
  • 3. സീതാലക്ഷ്മണസമേതനായി ശ്രീരാമന്‍ ലങ്കയില്‍നിന്നും അയോദ്ധ്യയിലേക്ക് തിരിച്ചുവന്നതെങ്ങനെ ?
    Please select any one of these options
  • 4. കഴുത്തിനുമുകളില്‍ കാളയുടേയും താഴോട്ട് മനുഷ്യന്‍റേയും രൂപം ആര്‍ക്കാണ് ?
    Please select any one of these options
  • 5. മകം തൊഴല്‍ പ്രധാന വിശേഷമായ ക്ഷേത്രമേത്?
    Please select any one of these options
  • 6. ജലത്തിന്‍റെ ദേവതയാര് ?
    Please select any one of these options
  • 7. ആരാണ് സങ്കര്‍ഷണന്‍ ?
    Please select any one of these options
  • 8. ശ്രീകൃഷ്ണനേയും ബലരാമനേയും നന്ദഗ്രാമത്തില്‍ നിന്നും മഥുരയിലേക്ക് കൊണ്ടുവന്നതാര്?
    Please select any one of these options
  • 9. പുത്രപ്രാപ്തിക്കായി വ്യാസന്‍ തപസനുഷ്ഠിച്ച പര്‍വതമേത് ?
    Please select any one of these options
  • 10. ഹലായുധന്‍ എന്നറിയപ്പെടുന്നതാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |