• 1. ഈ ക്ഷേത്രത്തിലെ കെടാവിളക്കിലെ മഷി കൊണ്ട് കണ്ണെഴുതിയാല്‍ നേത്രരോഗങ്ങള്‍ മാറും. ഏതാണീ ക്ഷേത്രം
    Please select any one of these options
  • 2. താന്‍ ഉണ്ടാക്കിയ രസായനത്തിലൂടെ പ്രസിദ്ധനായ മഹര്‍ഷിയാര് ?
    Please select any one of these options
  • 3. നവഗ്രഹങ്ങളില്‍ കവി എന്നറിയപ്പെടുന്നതാര് ?
    Please select any one of these options
  • 4. തിരുമാംന്ധാംകുന്നിലെ മംഗല്യപൂജ ആരെ ഉദ്ദേശിച്ചാണ് ചെയ്യുന്നത് ?
    Please select any one of these options
  • 5. യജ്ഞവേദീനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗ്രന്ഥമേത് ?
    Please select any one of these options
  • 6. യുഗളോപാസനയില്‍ ആരെയാണ് ആരാധിക്കുന്നത് ?
    Please select any one of these options
  • 7. ഹിമാചല്‍ പ്രദേശിലെ ജ്വാലാമുഖി എന്ന ശക്തിപീഠത്തില്‍ സതീദേവിയുടെ ഏത് അംഗമാണ് വീണത് ?
    Please select any one of these options
  • 8. ഹനുമാന്‍റെ ഗുരുവാര് ?
    Please select any one of these options
  • 9. ഭഗവദ് ഗീതയുടെ വ്യാഖ്യാനമെഴുതിയ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയാര് ?
    Please select any one of these options
  • 10. എന്താണ് ഗോപാല കഷായം ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |