• 1. തോടകാഷ്ടകം ആരെപ്പറ്റിയുള്ള സ്തുതിയാണ് ?
    Please select any one of these options
  • 2. ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരിയെ കാശിയില്‍നിന്നും കൊണ്ടുവന്നതാര് ?
    Please select any one of these options
  • 3. പാണ്ഡവരും കൗരവരും തമ്മില്‍ ചൂതുകളി നടന്ന സഭയുടെ പേരെന്ത് ?
    Please select any one of these options
  • 4. വടക്കീശ്വരം എന്നറിയപ്പെടുന്ന ക്ഷേത്രമേത് ?
    Please select any one of these options
  • 5. എന്താണ് ഓച്ചിറക്കളി ?
    Please select any one of these options
  • 6. എന്താണ് വാരുണസ്നാനം ?
    Please select any one of these options
  • 7. ശിവതാണ്ഡവസ്തോത്രം എഴുതിയതാര് ?
    Please select any one of these options
  • 8. കാടാമ്പുഴ ഭഗവതിക്ഷേത്രത്തില്‍ പൂമൂടലിന് ഏത് പൂവാണ് ഉപയോഗിക്കുന്നത് ?
    Please select any one of these options
  • 9. നരസിംഹം ഭഗവാന്‍റെ എത്രാമത്തെ അവതാരമാണ് ?
    Please select any one of these options
  • 10. ഗജേന്ദ്രമോക്ഷത്തില്‍ ഇന്ദ്രദ്യുമ്നനെ ശപിച്ച് ആനയാക്കിയതാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |