• 1. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ശിവക്ഷേത്രമേത് ?
    Please select any one of these options
  • 2. ദാരികന്‍റെ വധത്തിനുശേഷം ഭദ്രകാളിയുടെ കോപമടക്കാന്‍ മുരുകന്‍ കമുകിന്‍ പാളകലാലുണ്ടാക്കിയ കോലങ്ങളാല്‍ തന്‍റെ ശരീരം മറച്ചുപിടിച്ച് തുള്ളൂകയുണ്ടായി. ഇതിനെ ആധാരപ്പെടുത്തിയുള്ള അനുഷ്ഠാനകലയേത് ?
    Please select any one of these options
  • 3. കര്‍ക്കടകമാസത്തിലെ നാലമ്പലം തൊഴലില്‍ പെടാത്ത ക്ഷേത്രം ഇതിലേതാണ് ?
    Please select any one of these options
  • 4. കേരളത്തിലെ ഒരു പ്രധാനക്ഷേത്രത്തിലെ വിഗ്രഹം മറ്റൊരിടത്തുനിന്നും കൊണ്ടുവന്നതാണ്. ഏതാണ് ഈ ക്ഷേത്രം ?
    Please select any one of these options
  • 5. ഏത് ക്ഷേത്രത്തിലാണ് മകം തൊഴല്‍ പ്രസിദ്ധം ?
    Please select any one of these options
  • 6. പൂവന്‍കോഴി തന്‍റെ കൊടിയില്‍ ചിഹ്നമായിട്ടുള്ള ദേവനാര് ?
    Please select any one of these options
  • 7. ശിശിരകാലവുമായി ബന്ധപ്പെട്ട ഹിന്ദുസ്ഥാനി രാഗമേത് ?
    Please select any one of these options
  • 8. ഇതില്‍ ശുഭവൃക്ഷമേത് ?
    Please select any one of these options
  • 9. ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസീ എന്ന വാക്യം ഏത് ഗ്രന്ഥത്തിലാണുള്ളത് ?
    Please select any one of these options
  • 10. ആദിപുരാണം ഏത് മതവുമായി ബന്ധപ്പെട്ടതാണ് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |