• 1. പരശുരാമന്‍റെ അച്ഛനാര് ?
    Please select any one of these options
  • 2. എന്താണ് അംഗാരകചതുര്‍ഥി ?
    Please select any one of these options
  • 3. വാനര സേനയിലെ രണ്ട് എഞ്ചിനീയര്‍മാര്‍ ആരായിരുന്നു ?
    Please select any one of these options
  • 4. ശബരിമല കൂടാതെ പന്തളം രാജാക്കന്മാര്‍ മറഞ്ഞുനിന്നു മാത്രം ദര്‍ശനം നടത്തുന്ന ക്ഷേത്രമേത് ?
    Please select any one of these options
  • 5. അംബാലികയുടെ പുത്രനാരായിരുന്നു ?
    Please select any one of these options
  • 6. അഗ്നിവേശനായിരുന്നു ദ്രോണാചാര്യന്‍റെ ഗുരു. അദ്ദേഹത്തിന്‍റെ ഗുരുവാരായിരുന്നു ?
    Please select any one of these options
  • 7. ഗയാ ഏത് സംസ്ഥാനത്തിലാണ് ?
    Please select any one of these options
  • 8. നേപ്പാളിലെ ഗണ്ഡകീനദിയില്‍നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ട് വിഗ്രഹത്തിന്‍റെ അടിത്തറ തീർത്തിരിക്കുന്ന ക്ഷേത്രമേത് ?
    Please select any one of these options
  • 9. കൊട്ടിയൂരെ പ്രധാന ഉത്സവമേത് ?
    Please select any one of these options
  • 10. രാജ്യതന്ത്രത്തില്‍ ഇതിലാരാണ് പ്രസിദ്ധന്‍ ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |