• 1. അതിഥി ദേവോ ഭവ എന്നത് ഏത് ഗ്രന്ഥത്തിലാണുള്ളത് ?
    Please select any one of these options
  • 2. കേരളത്തില്‍ ഉദ്ദേശം എത്ര ക്ഷേത്രങ്ങളുണ്ടാകും?
    Please select any one of these options
  • 3. ഹോമത്തിനായി നെയ്യ് ശുദ്ധീകരിക്കുന്നതെങ്ങനെ ?
    Please select any one of these options
  • 4. കൊല്ലം പിഷാരികാവിന്‍റെ പേരില്‍ കൊല്ലം എന്നത് വന്നതെങ്ങനെ ?
    Please select any one of these options
  • 5. താന്‍ ഉണ്ടാക്കിയ രസായനത്തിലൂടെ പ്രസിദ്ധനായ മഹര്‍ഷിയാര് ?
    Please select any one of these options
  • 6. പാലാഴി കടഞ്ഞ സമയത്ത് മന്ദര പര്‍വ്വതത്തിനെ താങ്ങി നിറുത്താന്‍ മഹാവിഷ്ണു എടുത്ത അവതാരമേത് ?
    Please select any one of these options
  • 7. ഗുരുവായൂരപ്പനെ എഴുന്നള്ളിക്കാന്‍ ഏത് ക്ഷേത്രത്തില്‍ നിന്നും ആനകള്‍ ഓടിയെത്തിയതിന്‍റെ ഓര്‍മ്മക്കായാണ് ഗുരുവായൂര്‍ ആനയോട്ടം നടത്തുന്നത് ?
    Please select any one of these options
  • 8. ഉടലോടെ സ്വര്‍ഗത്തില്‍ പോകാനഗ്രഹിച്ച രാജാവാര് ?
    Please select any one of these options
  • 9. ഗുരുവായൂരപ്പന്‍റെ തികഞ്ഞ ഭകതനായിരുന്ന സാമൂതിരിയാര് ?
    Please select any one of these options
  • 10. വലംപിരിശംഖ് മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രമേത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |