• 1. ന്യായകുസുമാഞ്ജലി എഴുതിയതാര് ?
    Please select any one of these options
  • 2. ദിവ്യായുധങ്ങള്‍ക്കായി തപസനുഷ്ഠിച്ചിരുന്ന അര്‍ജുനനെ കൊല്ലാന്‍ ദുര്യോധനന്‍ അയച്ച അസുരനാര് ?
    Please select any one of these options
  • 3. സാമൂതിരിയുടെ സഹോദരി മാധവിത്തമ്പുരാട്ടിയുടെ തലയിലെ വ്രണം സുഖപ്പെടാന്‍ ഭജനമിരുന്ന ക്ഷേത്രമേത് ?
    Please select any one of these options
  • 4. ഭക്തിസൂത്രങ്ങള്‍ ആരുടേതാണ് ?
    Please select any one of these options
  • 5. ബ്രഹ്മാവിന്‍റെ വാഹനം ?
    Please select any one of these options
  • 6. എന്തിന്‍റെ സ്മരണയുമായി ബന്ധപ്പെട്ടാണ് ചമ്പക്കുളം വള്ളംകളി നടത്തുന്നത് ?
    Please select any one of these options
  • 7. തിരുമാംന്ധാംകുന്നിലെ മംഗല്യപൂജ ആരെ ഉദ്ദേശിച്ചാണ് ചെയ്യുന്നത് ?
    Please select any one of these options
  • 8. എന്താണ് ഗോപാല കഷായം ?
    Please select any one of these options
  • 9. ലഡാക്കിലൂടെ ഒഴുകുന്ന പുണ്യനദിയേത് ?
    Please select any one of these options
  • 10. ശ്രീകൃഷ്ണന്‍ ഹസ്തിനാപുരിയില്‍ പാണ്ഡവരുടെ ദൂതനായി ചെന്നപ്പോള്‍ അദ്ദേഹത്തിന് കൗരവര്‍ ഇരിക്കാന്‍ നല്‍കിയ സിംഹാസനത്തിന്‍റെ പെരെന്ത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |