• 1. കുന്തി കര്‍ണ്ണനെ ഉപേക്ഷിച്ച നദിയുടെ പേരെന്ത് ?
    Please select any one of these options
  • 2. ഇതിലേതിനാണ് അച്ചന്‍കോവില്‍ ക്ഷേത്രദര്‍ശനം പ്രധാനമായിട്ടുള്ളത് ?
    Please select any one of these options
  • 3. കൊടുങ്ങല്ലൂരിന്‍റെ പ്രാചീനനാമം എന്തായിരുന്നു?
    Please select any one of these options
  • 4. രാമായണത്തിന്‍റെ ഒടുവിലത്തെ കാണ്ഡത്തിന്‍റെ പേര് ?
    Please select any one of these options
  • 5. മാനസികരോഗശാന്തിക്കായി ഭജനമിരിക്കുന്ന ക്ഷേത്രമേത് ?
    Please select any one of these options
  • 6. ശകുന്തളയെ ശപിച്ചതാര് ?
    Please select any one of these options
  • 7. അച്യുതാവാസം എന്ന് വിളിക്കുന്നത് എന്തിനെയാണ് ?
    Please select any one of these options
  • 8. എന്താണ് പാഞ്ചജന്യം ?
    Please select any one of these options
  • 9. ധനസമ്പാദനത്തിന് വളരെ പണിപ്പെട്ടിട്ടും പരാജയപ്പെട്ടവര്‍ക്ക് ഉപദേശമായി ഒരു ഗീതയുണ്ട്. ഏതാണത് ?
    Please select any one of these options
  • 10. കൊല്ലവര്‍ഷത്തിന് ആ പേര് ലഭിച്ചതെങ്ങനെ ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |