• 1. മഹാഭാരതയുദ്ധത്തില്‍ പാണ്ഡവപക്ഷത്തിനു വേണ്ടി മുഖ്യമായും വ്യൂഹരചന ചെയ്തതാര് ?
    Please select any one of these options
  • 2. പഞ്ചതന്ത്രം എഴുതിയതാര് ?
    Please select any one of these options
  • 3. പാര്‍വതിയുടെ അച്ഛനാര് ?
    Please select any one of these options
  • 4. കിഴക്കേ ദിക്കിന്‍റെ അധിപനാര് ?
    Please select any one of these options
  • 5. പുരാണങ്ങളുടെ വക്താക്കളായ സൂതന്മാരില്‍ ഏറ്റവും ആദ്യത്തെയാള്‍ ആരായിരുന്നു ?
    Please select any one of these options
  • 6. ഭക്തിസൂത്രങ്ങള്‍ ആരുടേതാണ് ?
    Please select any one of these options
  • 7. എത്ര വേദാംഗങ്ങളാണുള്ളത് ?
    Please select any one of these options
  • 8. ഒരു അസുരന്‍റെ മകള്‍ സ്വര്‍ഗ്ഗത്തിന്‍റെ രാജ്ഞിയായി. ആരാണിത് ?
    Please select any one of these options
  • 9. ചോറ്റാനിക്കരയില്‍ ദേവി എത്ര ഭാവങ്ങളിലാണ് ആരാധിക്കപ്പെടുന്നത് ?
    Please select any one of these options
  • 10. കുരുക്ഷേത്രയുദ്ധം മുഴുവനും തന്നെ കണ്ടതാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |