• 1. വിഷ്ണു, ഭഗവതി തുടങ്ങിയ സൗമ്യമൂര്‍ത്തികളുടെ ഏത് ഭാഗത്താണ് ഗൃഹനിര്‍മ്മാണം പാടില്ലാത്തത് ?
    Please select any one of these options
  • 2. ആറന്മുളയിലെ വിഗ്രഹം ആര് പൂജിച്ചിരുന്നതാണ് ?
    Please select any one of these options
  • 3. മഹാവിഷ്ണുവിന് എത്ര തരം അവതാരങ്ങളാണുള്ളത് ?
    Please select any one of these options
  • 4. ബ്രഹ്മശ്രീ. വസുദേവ് പഞ്ചോളി ഏത് വേദവുമായി ബന്ധപ്പെട്ടയാളാണ് ?
    Please select any one of these options
  • 5. അഗ്നിഹോത്രത്തില്‍ സാധാരണയായി എന്താണ് ഹോമിക്കുന്നത് ?
    Please select any one of these options
  • 6. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള അറുപത്തിനാല് പരശുരാമഗ്രാമങ്ങളുടെ കുലദൈവമായി കണക്കാക്കിയിരുന്നത് ആരെയായിരുന്നു ?
    Please select any one of these options
  • 7. ശിവപുരാണമനുസരിച്ച് ശിവോപാസനക്കുള്ള ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗമേതാണ് ?
    Please select any one of these options
  • 8. ഗണപതി അഥര്‍വശീര്‍ഷം ഏത് വേദത്തിന്‍റെ ഭാഗമാണ് ?
    Please select any one of these options
  • 9. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചമ്പക്കുളം വള്ളംകളി ഏത് ദിവസമാണ് നടത്തുന്നത് ?
    Please select any one of these options
  • 10. ദൈവത്താര്‍മാരില്‍ ശ്രീരാമനുമായി ബന്ധപ്പെട്ടിട്ടുള്ളതാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |