• 1. ഇവയില്‍ മാനസരോവരത്തിന് സമീപത്തുനിന്നും ഉദ്ഭവിക്കാത്തതേത് ?
    Please select any one of these options
  • 2. നര്‍മ്മദാ നദിയുടെ മറ്റൊരു പേരെന്ത് ?
    Please select any one of these options
  • 3. കൊച്ചിട്ടാണന്‍ എന്ന ഉപദേവത പ്രതിഷ്ഠയായുള്ള ക്ഷേത്രമേത് ?
    Please select any one of these options
  • 4. കുറച്ചു സമയത്തേക്കെങ്കിലും ഇന്ദ്രനാകാന്‍ മാത്രം നഹുഷന് എന്ത് യോഗ്യതയാണുണ്ടായിരുന്നത് ?
    Please select any one of these options
  • 5. വിരാടരാജധാനിയില്‍ അജ്ഞാതവാസത്തില്‍ കഴിയുമ്പോള്‍ യുധിഷ്ഠിരന്‍റെ പേരെന്തായിരുന്നു ?
    Please select any one of these options
  • 6. മകം തൊഴല്‍ പ്രധാന വിശേഷമായ ക്ഷേത്രമേത്?
    Please select any one of these options
  • 7. ഏഴരപ്പൊന്നാനകള്‍ ഏത് ക്ഷേത്രത്തിലാണുള്ളത് ?
    Please select any one of these options
  • 8. ഇന്ദ്രന്‍ ഒരിക്കല്‍ സ്വര്‍ഗം വിട്ടുപോയപ്പോള്‍ അദ്ദേഹത്തിന്‍റെ സ്ഥാനം ഏറ്റെടുത്ത രാജാവാര് ?
    Please select any one of these options
  • 9. വിഷ്ണു, ഭഗവതി തുടങ്ങിയ സൗമ്യമൂര്‍ത്തികളുടെ ഏത് ഭാഗത്താണ് ഗൃഹനിര്‍മ്മാണം പാടില്ലാത്തത് ?
    Please select any one of these options
  • 10. വിഷഹാരിയുടെ രൂപത്തില്‍ പ്രസിദ്ധനായ ശാസ്താവാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |