• 1. ഗുരുവായൂരപ്പനെ എഴുന്നള്ളിക്കാന്‍ ഏത് ക്ഷേത്രത്തില്‍ നിന്നും ആനകള്‍ ഓടിയെത്തിയതിന്‍റെ ഓര്‍മ്മക്കായാണ് ഗുരുവായൂര്‍ ആനയോട്ടം നടത്തുന്നത് ?
    Please select any one of these options
  • 2. യജ്ഞമെന്നത് ഏത് ദേവതയുടെ സ്വരൂപമാണ് ?
    Please select any one of these options
  • 3. അഗ്നിവേശനായിരുന്നു ദ്രോണാചാര്യന്‍റെ ഗുരു. അദ്ദേഹത്തിന്‍റെ ഗുരുവാരായിരുന്നു ?
    Please select any one of these options
  • 4. കൊടുങ്ങല്ലൂരിന്‍റെ പ്രാചീനനാമം എന്തായിരുന്നു?
    Please select any one of these options
  • 5. ശ്രീമദ് ഭാഗവതം എഴുതിയതാര് ?
    Please select any one of these options
  • 6. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അണുക്കള്‍ ചേര്‍ന്നാണ് ഉണ്ടായിരിക്കുന്നത് എന്ന് ഏത് ദര്‍ശനമാണ് പറയുന്നത് ?
    Please select any one of these options
  • 7. ഹരിശ്ചന്ദ്രന്‍റെ കഷ്ടപ്പാടുകള്‍ക്ക് പിന്നില്‍ ആരായിരുന്നു ?
    Please select any one of these options
  • 8. സാമവേദത്തിന്‍റെ ഉപവേദമേത് ?
    Please select any one of these options
  • 9. അംബികയുടെ പുത്രനാരായിരുന്നു ?
    Please select any one of these options
  • 10. പറയിപെറ്റ പന്തിരുകുലത്തില്‍ ഓച്ചിറ പരബ്രഹ്മക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ളതാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |