• 1. ജലത്തിന്‍റെ ദേവതയാര് ?
    Please select any one of these options
  • 2. ഇവരില്‍ വൈദികദേവത അല്ലാത്തതാര് ?
    Please select any one of these options
  • 3. ഇതില്‍ അശുഭവൃക്ഷമേത് ?
    Please select any one of these options
  • 4. ഇവയില്‍ ശകുനങ്ങളുമായി ബന്ധപ്പെട്ട ജ്യോതിഷവിഭാഗമേത് ?
    Please select any one of these options
  • 5. ഏത് പര്‍വ്വതത്തിന് മുകളില്‍നിന്നാണ് ഹനുമാന്‍ ലങ്കയിലേക്ക് കുതിച്ചത് ?
    Please select any one of these options
  • 6. ലങ്കയിലെ അശോകവനത്തിന്‍റെ ഇപ്പോഴത്തെ പേരെന്ത് ?
    Please select any one of these options
  • 7. ഇതില്‍ അശുഭവൃക്ഷമേത് ?
    Please select any one of these options
  • 8. വൃത്രാസുരനെ വധിച്ചതാര് ?
    Please select any one of these options
  • 9. രാക്ഷസന്മാരില്‍നിന്നും തന്‍റെ യാഗത്തിന്‍റെ രക്ഷക്കായി ശ്രീരാമനെ കൂടെ അയക്കാന്‍ വിശ്വാമിത്രന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തായിരുന്നു ദശരഥന്‍റെ പ്രതിക്രിയ ?
    Please select any one of these options
  • 10. ശ്രീരാമനും ലക്ഷ്മണനും ഋഷ്യമൂകാചലത്തിന്‍റെ മുകളിലെത്തിയതെങ്ങനെ ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |