• 1. ആരാണ് ഗോമാതാവ് ?
    Please select any one of these options
  • 2. വെങ്കടേശ്വരപ്പെരുമാളിന് തിരുമല ഉപഹാരമായി നല്‍കിയതാര് ?
    Please select any one of these options
  • 3. ഏത് ഭൂഭാഗത്തെയാണ് ആര്യാവര്‍ത്തമെന്ന് വിളിക്കുന്നത് ?
    Please select any one of these options
  • 4. ഏത് ക്ഷേത്രത്തിലാണ് ചിരട്ട നൈവേദ്യമുള്ളത് ?
    Please select any one of these options
  • 5. മലയാളത്തില്‍ ഭാഗവതം രചിച്ചതാര് ?
    Please select any one of these options
  • 6. സമുദ്രത്തിലെ അഗ്നിയുടെ പേരെന്ത് ?
    Please select any one of these options
  • 7. ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ തൃപ്പൂത്ത് അന്ധവിശ്വാസമാണെന്ന് പറഞ്ഞ് ഒരു ഭരണാധികാരി ക്ഷേത്രത്തിലെ ചിലവുകള്‍ നിറുത്തിവെച്ചു. തുടര്‍ന്ന് അയാളുടെ ഭാര്യക്ക് രക്താതിസാരം ബാധിച്ചു. വീണ്ടും ആരംഭിക്കാന്‍ ഉത്തരവിട്ടു. ആരാണിയാള്‍ ?
    Please select any one of these options
  • 8. പൂവന്‍കോഴി തന്‍റെ കൊടിയില്‍ ചിഹ്നമായിട്ടുള്ള ദേവനാര് ?
    Please select any one of these options
  • 9. രാക്ഷസന്മാരില്‍നിന്നും തന്‍റെ യാഗത്തിന്‍റെ രക്ഷക്കായി ശ്രീരാമനെ കൂടെ അയക്കാന്‍ വിശ്വാമിത്രന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തായിരുന്നു ദശരഥന്‍റെ പ്രതിക്രിയ ?
    Please select any one of these options
  • 10. ആദിപുരാണം ഏത് മതവുമായി ബന്ധപ്പെട്ടതാണ് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |