• 1. സത്രാജിത്തിന് സ്യമന്തകമണി നല്‍കിയതാര് ?
    Please select any one of these options
  • 2. राजस्थान के लोक देवताओं में से निर्गुण निराकार ईश्वर को माननेवाले कौन थे ?
    Please select any one of these options
  • 3. തമിഴില്‍ രാമായണമെഴുതിയതാര് ?
    Please select any one of these options
  • 4. പരശുരാമന്‍റെ അച്ഛനാര് ?
    Please select any one of these options
  • 5. സഹദേവന്‍റെ അമ്മയാര് ?
    Please select any one of these options
  • 6. ദിവ്യായുധങ്ങള്‍ക്കായി തപസനുഷ്ഠിച്ചിരുന്ന അര്‍ജുനനെ കൊല്ലാന്‍ ദുര്യോധനന്‍ അയച്ച അസുരനാര് ?
    Please select any one of these options
  • 7. ഹിരണ്യകശിപുവിന്‍റെ സഹോദരിയാര് ?
    Please select any one of these options
  • 8. എന്തിന് വേണ്ടിയാണ് ഓച്ചിറയില്‍ എട്ടുകണ്ടം ഉരുളിച്ച എന്ന വഴിപാട് ചെയ്യുന്നത് ?
    Please select any one of these options
  • 9. വിഷഹാരിയുടെ രൂപത്തില്‍ പ്രസിദ്ധനായ ശാസ്താവാര് ?
    Please select any one of these options
  • 10. മുരുകനു പുറമെ മയിലിനെ വാഹനമാക്കിയിട്ടുള്ള ദേവനാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |