• 1. ചോറ്റാനിക്കര എന്ന സ്ഥലനാമം എങ്ങനെ വന്നു ?
    Please select any one of these options
  • 2. കര്‍ണ്ണന് ബ്രഹ്മാസ്ത്രം നല്‍കിയതാര് ?
    Please select any one of these options
  • 3. ഗുഡാകേശന്‍ എന്ന് ഭഗവദ് ഗീതയില്‍ വിളിക്കുന്നതാരെയാണ് ?
    Please select any one of these options
  • 4. ദക്ഷിണാമൂര്‍ത്തി ഏത് ഭഗവാന്‍റെ സ്വരൂപമാണ് ?
    Please select any one of these options
  • 5. തിരുക്കുറള്‍ എഴുതിയതാര് ?
    Please select any one of these options
  • 6. കൊട്ടിയൂരെ സ്വയംഭൂലിംഗവും അമ്മാരക്കല്ലും എവിടെയാണുള്ളത് ?
    Please select any one of these options
  • 7. ഹരിഃ ശ്രീ ഗണപതയേ നമഃ എന്ന് എഴുത്തിനിരുത്ത സമ്പ്രദായം തുടങ്ങിവെച്ചതാര് ?
    Please select any one of these options
  • 8. സ്യമന്തകമണിയുടെ കഥയില്‍ കൊല്ലപ്പെട്ടതാര് ?
    Please select any one of these options
  • 9. അര്‍ശസ്സിനും മൂലക്കുരുവിനും കൂടല്‍മാണിക്യത്തെ വഴിപാടെന്ത് ?
    Please select any one of these options
  • 10. രുദ്രന്‍റെ പതിനൊന്നാമത്തെ അവതാരമാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |