• 1. ദേവി രജസ്വലയാകുന്ന തൃപ്പൂത്ത് ഉത്സവം നടക്കുന്നതെവിടെ ?
    Please select any one of these options
  • 2. യുഗളോപാസനയില്‍ ആരെയാണ് ആരാധിക്കുന്നത് ?
    Please select any one of these options
  • 3. ശ്രീകൃഷ്ണന്‍റെ ഗുരുവാര് ?
    Please select any one of these options
  • 4. ആരാണ് വൃകോദരന്‍ ?
    Please select any one of these options
  • 5. ഗുരുവായൂരപ്പന് പന്ത്രണ്ട് ഭാവങ്ങളുണ്ടെങ്കിലും ഭക്തമനസില്‍ ഏതാണ് പ്രധാനം ?
    Please select any one of these options
  • 6. ഏത് വേദമാണ് ബ്രഹ്മവേദമെന്ന് വിളിക്കപ്പെടുന്നത് ?
    Please select any one of these options
  • 7. ഹിതോപദേശത്തിന്‍റെ രചയിതാവാര് ?
    Please select any one of these options
  • 8. തോടകാഷ്ടകം ആരെപ്പറ്റിയുള്ള സ്തുതിയാണ് ?
    Please select any one of these options
  • 9. പാണ്ഡവരെ ഒടുക്കാനായി കൗരവരുണ്ടാക്കിയ അരക്കില്ലത്തിന്‍റെ പേരെന്ത് ?
    Please select any one of these options
  • 10. സംഗീതാത്മകമായ വേദമേത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |