• 1. കറുപ്പസ്വാമിയുടെ ഭാര്യ ആരാണ് ?
    Please select any one of these options
  • 2. സമുദ്രമഥനസമയത്ത് നടന്ന ദേവാസുരയുദ്ധത്തില്‍ അസുരന്മാരെ സംഹരിക്കാന്‍ ഉപയോഗപ്പെട്ട മുഖ്യ ആയുധമേത് ?
    Please select any one of these options
  • 3. വൃത്രാസുരനെ വധിച്ചതാര് ?
    Please select any one of these options
  • 4. ശ്രീകൃഷ്ണനേയും ബലരാമനേയും നന്ദഗ്രാമത്തില്‍ നിന്നും മഥുരയിലേക്ക് കൊണ്ടുവന്നതാര്?
    Please select any one of these options
  • 5. ശബരിമലയിലെപ്പോലെ മാളികപ്പുറം ഉപദേവതയായുള്ള ക്ഷേത്രമേത് ?
    Please select any one of these options
  • 6. വാസുകീശയനശിവന്‍റെ ചുവര്‍ച്ചിത്രം ഏത് ക്ഷേത്രത്തിലാണുള്ളത് ?
    Please select any one of these options
  • 7. ആരാണ് ഗോമാതാവ് ?
    Please select any one of these options
  • 8. അയ്യപ്പന്‍ എന്നതിന്‍റെ ഉദ്ഭവമെന്താണ്
    Please select any one of these options
  • 9. പാര്‍വതിയുടെ അച്ഛനാര് ?
    Please select any one of these options
  • 10. ഈശാനമൂലയുടെ അധിപനാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |