• 1. ചതുര്‍ത്ഥി ആര്‍ക്കാണ് പ്രധാനം ?
    Please select any one of these options
  • 2. പാലാഴി കടഞ്ഞ സമയത്ത് മന്ദര പര്‍വ്വതത്തിനെ താങ്ങി നിറുത്താന്‍ മഹാവിഷ്ണു എടുത്ത അവതാരമേത് ?
    Please select any one of these options
  • 3. അശ്വിനീകുമാരന്മാരുടെ പേരുകളെന്താണ് ?
    Please select any one of these options
  • 4. ലോമഹര്‍ഷണന്‍ എന്ന ആദ്യത്തെ സൂതനെ വധിച്ചതാര് ?
    Please select any one of these options
  • 5. സ്ത്രീരൂപമെടുത്ത ഒരു വാനരന്‍റെ ശരീരത്തില്‍നിന്നുമാണ് ബാലിയും സുഗ്രീവനുമുണ്ടായത്. ആരാണീ വാനരന്‍ ?
    Please select any one of these options
  • 6. ഇവയില്‍ മാനസരോവരത്തിന് സമീപത്തുനിന്നും ഉദ്ഭവിക്കാത്തതേത് ?
    Please select any one of these options
  • 7. പാര്‍വതിയുടെ അച്ഛനാര് ?
    Please select any one of these options
  • 8. എത്ര തരം ഋണങ്ങളോടെയാണ് മനുഷ്യന്‍ ജനിക്കുന്നത് ?
    Please select any one of these options
  • 9. ചന്ദ്രന് മഹാദേവന്‍ ശാപമോചനം കൊടുത്ത സ്ഥലമേത് ?
    Please select any one of these options
  • 10. ഏത് മാസമാണ് ഗുരുവായൂരെ ഉത്സവം ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |