• 1. ഇവരില്‍ ക്രോധത്തിന് പ്രസിദ്ധനാര് ?
    Please select any one of these options
  • 2. അയ്യപ്പന്‍ എന്നതിന്‍റെ ഉദ്ഭവമെന്താണ്
    Please select any one of these options
  • 3. സ്ത്രീകള്‍ക്ക് രഹസ്യം സൂക്ഷിക്കാനാവില്ലെന്ന് ശപിച്ചതാര് ?
    Please select any one of these options
  • 4. പൂതന പൂര്‍വ്വജന്മത്തില്‍ ആരായിരുന്നു ?
    Please select any one of these options
  • 5. കുബേരന്‍റെ വിമാനത്തിന്‍റെ പേരെന്ത് ?
    Please select any one of these options
  • 6. ജ്യോതിഷത്തില്‍ സാധാരണയായി ശിവനെ സൂര്യനായാണ് കണക്കാക്കുന്നത്. എന്നാല്‍ വ്യാഴമായി ശിവന്‍ കണക്കാക്കപ്പെടുന്ന ഒരു ക്ഷേത്രമുണ്ട്. ഏതാണിത് ?
    Please select any one of these options
  • 7. രണ്ട് ഭാഗങ്ങളായി പിരിഞ്ഞിരുന്ന ജരാസന്ധനെ കൂട്ടിച്ചേര്‍ത്തതാര് ?
    Please select any one of these options
  • 8. ലോമഹര്‍ഷണന്‍ എന്ന ആദ്യത്തെ സൂതനെ വധിച്ചതാര് ?
    Please select any one of these options
  • 9. ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസീ എന്ന വാക്യം ഏത് ഗ്രന്ഥത്തിലാണുള്ളത് ?
    Please select any one of these options
  • 10. ശാസ്താവിന്‍റെ ഏത് അവസ്ഥയാണ് അച്ചന്‍കോവിലിലുള്ളത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |