• 1. ഹനുമാന്‍ ചാലീസ എഴുതിയതാര് ?
    Please select any one of these options
  • 2. ജലത്തിന്‍റെ ദേവതയാര് ?
    Please select any one of these options
  • 3. പാണ്ഡുവിന്‍റെ അമ്മയാരായിരുന്നു ?
    Please select any one of these options
  • 4. ഗണപതിയുടെ കൊമ്പ് മുറിച്ചതാര് ?
    Please select any one of these options
  • 5. ഏത് വേദമാണ് ബ്രഹ്മവേദമെന്ന് വിളിക്കപ്പെടുന്നത് ?
    Please select any one of these options
  • 6. നവദുര്‍ഗ്ഗയില്‍ ഉള്‍പ്പേടാത്തതേത് ?
    Please select any one of these options
  • 7. ലക്ഷ്മണനെ അബോധാവസ്ഥയില്‍നിന്നും പുറത്തുകൊണ്ടുവന്ന ലങ്കയിലെ വൈദ്യനാര് ?
    Please select any one of these options
  • 8. മരുത്തുക്കള്‍ വളരെ പരാക്രമികളായ ദേവന്മാരാണ്. ആരാണ് അവരുടെ പിതാവ് ?
    Please select any one of these options
  • 9. കുറച്ചു സമയത്തേക്കെങ്കിലും ഇന്ദ്രനാകാന്‍ മാത്രം നഹുഷന് എന്ത് യോഗ്യതയാണുണ്ടായിരുന്നത് ?
    Please select any one of these options
  • 10. അഗ്നിഹോത്രത്തില്‍ സാധാരണയായി എന്താണ് ഹോമിക്കുന്നത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |