• 1. കൊല്ലം പിഷാരിക്കാവിലെ ചൈതന്യം എവിടെനിന്നും വന്നതാണ് ?
    Please select any one of these options
  • 2. കേരളസമ്പ്രദായത്തില്‍ ഗണപതിഹോമം ചെയ്യുമ്പോല്‍ പ്രധാനമായ മൂന്ന് കാര്യങ്ങളുണ്ട്. ഏതാണിവ ?
    Please select any one of these options
  • 3. ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരിയെ കാശിയില്‍നിന്നും കൊണ്ടുവന്നതാര് ?
    Please select any one of these options
  • 4. പരീക്ഷിത്ത് രാജാവിനെ കൊത്തി കൊന്ന സര്‍പ്പത്തിന്‍റെ പേര് ?
    Please select any one of these options
  • 5. അഗസ്ത്യന്‍റെ ശാപം മൂലം മലമ്പാമ്പായ നഹുഷന് ശാപമോചനം കൊടുത്തതാര് ?
    Please select any one of these options
  • 6. ഇതില്‍ ജ്ഞാനവുമായി ബന്ധപ്പെട്ട മന്ത്രമേത് ?
    Please select any one of these options
  • 7. വൃത്രാസുരനെ വധിച്ചതാര് ?
    Please select any one of these options
  • 8. വിഷ്ണു, ഭഗവതി തുടങ്ങിയ സൗമ്യമൂര്‍ത്തികളുടെ ഏത് ഭാഗത്താണ് ഗൃഹനിര്‍മ്മാണം പാടില്ലാത്തത് ?
    Please select any one of these options
  • 9. കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഉണ്ടായിരുന്നവരില്‍ ഏറ്റവും ശക്തിമാനാരായിരുന്നു ?
    Please select any one of these options
  • 10. മള്ളിയൂര്‍ മഹാഗണപതി എങ്ങനെയാണ് അറിയപ്പെടുന്നത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |