• 1. ഹനുമാന്‍റെ താടിയില്‍ മുറിപ്പാടുണ്ടാക്കിയതാര് ?
    Please select any one of these options
  • 2. ഇതില്‍ ശുഭവൃക്ഷമേത് ?
    Please select any one of these options
  • 3. ഒരു മന്ത്രത്തില്‍ സിദ്ധി ലഭിക്കുവാന്‍ സാധാരണയായി അത് എത്ര ഉരു ജപിക്കണം ?
    Please select any one of these options
  • 4. പുണ്യതീര്‍ഥമായ ഗയയ്ക്ക് ആ പേര് ലഭിച്ചതെങ്ങനെ ?
    Please select any one of these options
  • 5. ശ്രീകൃഷ്ണന് പാഞ്ചജന്യം എവിടെ നിന്നാണ് ലഭിച്ചത്?
    Please select any one of these options
  • 6. യമ - യമീ സംവാദം എന്തിനെപ്പറ്റിയാണ് ?
    Please select any one of these options
  • 7. ഗായത്രീമന്ത്രത്തില്‍ എത്ര അക്ഷരങ്ങളാണുള്ളത്?
    Please select any one of these options
  • 8. അഥര്‍വവേദത്തിന്‍റെ പൈപ്പലാദശാഖക്കാര്‍ ഏത് സംസ്ഥാനത്തിലാണുള്ളത് ?
    Please select any one of these options
  • 9. വാല്മീകി രാമായണം എഴുതിയ സമയത്ത് ശ്രീരാമന്‍ ഭൂമിയിലുണ്ടായിരുന്നോ ?
    Please select any one of these options
  • 10. പ്രതിമാ ശുദ്ധിയ്ക്കും മറ്റും ഉപയോഗിക്കുന്ന നാല്പാമരക്കഷായത്തില്‍ ചേരാത്തത് ഇവയിലേതിന്‍റെ തൊലിയാണ് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |