• 1. വിദേഹന്‍ എന്നറിയപ്പെടുന്നതാര് ?
    Please select any one of these options
  • 2. ശാരദാതിലകം എന്ന ഗ്രന്ഥം ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ് ?
    Please select any one of these options
  • 3. വ്യാസനും പാണ്ഡവരും തമ്മിലുള്ള ബന്ധമെന്ത് ?
    Please select any one of these options
  • 4. എന്താണ് പരല്‍പ്പേര് ?
    Please select any one of these options
  • 5. ആര്‍ദ്രാ ദര്‍ശനം ആര്‍ക്കാണ് പ്രധാനം ?
    Please select any one of these options
  • 6. സഭയിലേക്ക് വിളിച്ചപ്പോള്‍ പാഞ്ചാലി എന്താണ് എതിര്‍പ്പ് പറഞ്ഞത് ?
    Please select any one of these options
  • 7. ഋഷിമാര്‍ക്ക് നൈമിഷാരണ്യം കാണിച്ചു കൊടുക്കാന്‍ മനോമയചക്രം ഉരുട്ടിവിട്ടതാര്?
    Please select any one of these options
  • 8. ഇതില്‍ ശുഭവൃക്ഷമേത് ?
    Please select any one of these options
  • 9. സരയൂനദിയുടെ മറ്റൊരു പേരല്ലാത്തതേത് ?
    Please select any one of these options
  • 10. ഒരു മാസത്തില്‍ എത്ര പക്കങ്ങളാണുള്ളത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |