• 1. ആരുടെ പ്രതിഷ്ഠയാണ് കൂടല്‍മാണിക്യത്തേത് ?
    Please select any one of these options
  • 2. ഇന്ദ്രപുത്രന്‍ സൂര്യപുത്രനെ വധിച്ചു. ആരാണിവര്‍ ?
    Please select any one of these options
  • 3. അഗസ്ത്യന്‍റെ പത്നിയുടെ പേരെന്ത് ?
    Please select any one of these options
  • 4. ത്വക് രോഗത്തിന് ക്ഷേത്രക്കുളത്തിലെ ആമകള്‍ക്ക് ചോറുകൊടുക്കുന്ന ക്ഷേത്രമേത് ? ഈ ആമകളെ വേനല്‍ക്കാലത്ത് കുളം വറ്റിയാല്‍ കാണാറുമില്ലാ.
    Please select any one of these options
  • 5. ഏത് ക്ഷേത്രത്തിലാണ് ചിരട്ട നൈവേദ്യമുള്ളത് ?
    Please select any one of these options
  • 6. ശ്വാസംമുട്ടിന് കയറ് നടക്കല്‍ വെയ്ക്കുന്ന വഴിപാടുള്ള ക്ഷേത്രമേത് ?
    Please select any one of these options
  • 7. സീതാദേവിയെപ്പറ്റി ജനങ്ങളുടെയിടയിലുള്ള അപവാദം ശ്രീരാമനെ അറിയിച്ചതാര് ?
    Please select any one of these options
  • 8. ഇതില്‍ അശുഭവൃക്ഷമേത് ?
    Please select any one of these options
  • 9. രുദ്രന്‍റെ പതിനൊന്നാമത്തെ അവതാരമാര് ?
    Please select any one of these options
  • 10. പാണ്ഡവരെ ഒടുക്കാനായി കൗരവരുണ്ടാക്കിയ അരക്കില്ലത്തിന്‍റെ പേരെന്ത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |