• 1. കുറൂരമ്മക്ക് ഏത് രൂപത്തിലാണ് ഭഗവാന്‍റെ സാമീപ്യം കിട്ടിയത് ?
    Please select any one of these options
  • 2. ഏത് ദേശത്തിന്‍റെ രക്ഷക്കായാണ് മൂകാംബിക പ്രതിഷ്ഠിക്കപ്പെട്ടത് ?
    Please select any one of these options
  • 3. സീതയെ രാവണന്‍ കടത്തിക്കൊണ്ടുപോയത് എവിടെ നിന്ന് ?
    Please select any one of these options
  • 4. രണ്ട് കഷ്ണങ്ങളായാണ് ജരാസന്ധന്‍ പിറന്നത്. ഇവയെ കൂട്ടിച്ചേര്‍ത്തതാര് ?
    Please select any one of these options
  • 5. മുള്ളുകൊണ്ട് മുള്ളെടുക്കുന്നത് പോലെ മായയെ അകറ്റുന്നതാര്?
    Please select any one of these options
  • 6. കൈലാസം എന്നത്.....
    Please select any one of these options
  • 7. ദ്രോണാചാര്യനെ വധിച്ചതാര് ?
    Please select any one of these options
  • 8. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അണുക്കള്‍ ചേര്‍ന്നാണ് ഉണ്ടായിരിക്കുന്നത് എന്ന് ഏത് ദര്‍ശനമാണ് പറയുന്നത് ?
    Please select any one of these options
  • 9. ശ്രീചക്രവുമായി ബന്ധപ്പെട്ട ദേവിയാരാണ് ?
    Please select any one of these options
  • 10. അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഇത്രയും സ്വാദുണ്ടാകാന്‍ കാരണമെന്ത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |