• 1. ദേവന്മാരുടെ രാജാവാര് ?
    Please select any one of these options
  • 2. രാമായണത്തിന്‍റെ ഒടുവിലത്തെ കാണ്ഡത്തിന്‍റെ പേര് ?
    Please select any one of these options
  • 3. അര്‍ജുനന്‍റെ ശംഖിന്‍റെ പേരെന്ത് ?
    Please select any one of these options
  • 4. ചോറ്റാനിക്കരയില്‍ ദേവി എത്ര ഭാവങ്ങളിലാണ് ആരാധിക്കപ്പെടുന്നത് ?
    Please select any one of these options
  • 5. അത്താഴപൂജക്ക് ശേഷം മാത്രം സ്ത്രീകള്‍ക്ക് പ്രവേശനമുള്ള ക്ഷേത്രമേത് ?
    Please select any one of these options
  • 6. ജ്യോതിഷത്തിന്‍റെ സ്ഥാപക ഋഷിമാര്‍ എത്ര പേര്‍ ?
    Please select any one of these options
  • 7. ശ്വാസംമുട്ടിന് കയറ് നടക്കല്‍ വെയ്ക്കുന്ന വഴിപാടുള്ള ക്ഷേത്രമേത് ?
    Please select any one of these options
  • 8. ഗുരുവായൂരില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകൃഷ്ണവിഗ്രഹം ഭഗവാന്‍ ആരുടെ കയ്യിലാണ് കൊടുത്തത് ?
    Please select any one of these options
  • 9. ശ്രീരാമന്‍റെ അമ്മയാരാണ് ?
    Please select any one of these options
  • 10. കേരളത്തിലെ ക്ഷേത്രങ്ങളില്‍ മുഖ്യമായും എത്ര പ്രാകാരങ്ങളാണുള്ളത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |