• 1. സുപ്രസിദ്ധ ആരതി ഗീതം ഓം ജയ ജഗദീശ ഹരേ എഴുതിയതാര് ?
    Please select any one of these options
  • 2. കാന്തമലയില്‍ ശാസ്താവിന്‍റെ ഏതവസ്ഥയാണുള്ളത് ?
    Please select any one of these options
  • 3. കേരളത്തിലെ നൂറ്റിയെട്ട് ശിവാലയങ്ങളില്‍ എത്രയെണ്ണമാണ് തളിക്ഷേത്രങ്ങള്‍ ?
    Please select any one of these options
  • 4. നവഗ്രഹങ്ങളില്‍ കവി എന്നറിയപ്പെടുന്നതാര് ?
    Please select any one of these options
  • 5. ഒരു ക്ഷേത്രത്തിലെ ഊരാളന്മാരിലൊരാള്‍ വര്‍ഷം തോറും തിരുവോണത്തിന് പട്ടിണി കിടക്കണമെന്നുണ്ട്. ഏതാണീ ക്ഷേത്രം ?
    Please select any one of these options
  • 6. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്‍റെ മൂലസ്ഥാനം എന്ന് കരുതപ്പെടുന്ന സ്ഥലമേത് ?
    Please select any one of these options
  • 7. ആരാണ് ക്ഷീരസാഗരകന്യക ?
    Please select any one of these options
  • 8. ആദിശങ്കരനും ഭര്‍തൃഹരിയുമായുള്ള ബന്ധമെന്ത് ?
    Please select any one of these options
  • 9. രാജാക്കന്മാരുടെ സപ്തവ്യസനങ്ങളില്‍ ഉള്‍പ്പെടാത്തതേത് ?
    Please select any one of these options
  • 10. ഏത് കൃതിയുടെ രംഗാവിഷ്കാരമാണ് കൃഷ്ണനാട്ടം ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |