• 1. ദശരഥന്‍റേയും കൗസല്യയുടേയും വിവാഹം നടന്നതെവിടെ ?
    Please select any one of these options
  • 2. അഗസ്ത്യന്‍റേയും ലോപാമുദ്രയുടേയും മകനാര് ?
    Please select any one of these options
  • 3. സുബ്രഹ്മണ്യന്‍റെ വാഹനമേത് ?
    Please select any one of these options
  • 4. ഉപനിഷത്തുക്കള്‍ ഏത് ദര്‍ശനത്തിന്‍റെ ഭാഗമാണ് ?
    Please select any one of these options
  • 5. ജ്യോതിഷഗ്രന്ഥം ബൃഹത്സംഹിത എഴുതിയതാര് ?
    Please select any one of these options
  • 6. പതിമൂന്നാം നൂറ്റാണ്ടിലെ കൊറിയന്‍ രാജ്ഞി ഹെയോ ഹ്വാങ് ഓക് ഭാരതത്തിലെ ഏത് സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    Please select any one of these options
  • 7. കൊടുങ്ങല്ലൂരിന്‍റെ പ്രാചീനനാമം എന്തായിരുന്നു?
    Please select any one of these options
  • 8. അഷ്ടാദ്ധ്യായി ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    Please select any one of these options
  • 9. എന്താണ് അംഗാരകചതുര്‍ഥി ?
    Please select any one of these options
  • 10. ആറന്മുളയിലെ വിഗ്രഹം ആര് പൂജിച്ചിരുന്നതാണ് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |