• 1. ചോറ്റാനിക്കര എന്ന സ്ഥലനാമം എങ്ങനെ വന്നു ?
    Please select any one of these options
  • 2. യുധിഷ്ഠിരനെക്കൂടാതെ മറ്റൊരാളെക്കൂടി അക്കാലത്ത് ധര്‍മ്മരാജന്‍റെ അവതാരമായി കണക്കാക്കിയിരുന്നു. ആരാണദ്ദേഹം ?
    Please select any one of these options
  • 3. ആരാണ് കൃഷ്ണദ്വൈപായനന്‍ ?
    Please select any one of these options
  • 4. കലിബാധയകറ്റാന്‍ വിശേഷപ്പെട്ട ക്ഷേത്രമേത് ?
    Please select any one of these options
  • 5. മനസ് - ബുദ്ധി - അഹങ്കാരം - ചിത്തം ഇവ നാലിനേയും ചേര്‍ത്ത് എന്താണ് വിളിക്കുന്നത് ?
    Please select any one of these options
  • 6. വീടിന്‍റെ ഏത് ദിക്കിലാണ് പുളിമരം ആകാവുന്നത് ?
    Please select any one of these options
  • 7. ഏഴരപ്പൊന്നാനകളിലെ വലിയ ആനകളുടെ ഉയരമെത്ര ?
    Please select any one of these options
  • 8. ഭഗവദ്ഗീത ഏത് ഗ്രന്ഥത്തിന്‍റെ ഭാഗമാണ് ?
    Please select any one of these options
  • 9. ആദിപുരാണം ഏത് മതവുമായി ബന്ധപ്പെട്ടതാണ് ?
    Please select any one of these options
  • 10. ഒരു വര്‍ഷത്തില്‍ എത്ര ഋതുക്കളാണുള്ളത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |